Monday, September 17, 2007

എല്ലാ ജില്ലകളിലും ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കും: മുഖ്യമന്ത്രി

എല്ലാ ജില്ലകളിലും ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കും: മുഖ്യമന്ത്രി .

സംസ്ഥാനത്തെ എല്ലാജില്ലകളിലും ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. ടെക്നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും ഒഴികെയുള്ള ജില്ലകളിലാണ് ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. എ. പ്രദീപ് കുമാറാന്റെ സബ്മിഷന് മറുപടിപറയുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട്, കോവൂര്‍, പാലാഴി എന്നിവിടങ്ങളില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കാനാവശ്യമായ സ്ഥലം കണ്ടെത്തിയതായും ഐ.ടി സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തിയതായും പ്രദീപ്കുമാര്‍ പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

എല്ലാ ജില്ലകളിലും ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാജില്ലകളിലും ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. ടെക്നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും ഒഴികെയുള്ള ജില്ലകളിലാണ് ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. എ. പ്രദീപ് കുമാറാന്റെ സബ്മിഷന് മറുപടിപറയുകയായിരുന്നു അദ്ദേഹം.