
കോഴിക്കോട്: കിഡ്നി ഫൌണ്ടേഷനുമായി ബന്ധപ്പെട്ട കേസില്‍ ഫാരിസ് അബൂബക്കറിന് സമന്‍സ് അയയ്ക്കാന്‍ കൊയിലാണ്ടി മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. കേസില്‍ ഫാരീസ് അബൂബക്കറിനെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണിത്. നവംബര്‍ 19 ന് ഫാരീസ് കോടതിയില്‍ ഹാജരാകണം. കോണ്‍ഗ്രസ് പ്രാദേശിക നേതാവായ കെ.രാധാകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്.
No comments:
Post a Comment