tag:blogger.com,1999:blog-32174180.post6078917055484058309..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: എല്ലാ ജില്ലകളിലും ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കും: മുഖ്യമന്ത്രിജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger1125tag:blogger.com,1999:blog-32174180.post-42377710659240541712007-09-17T16:03:00.000+04:002007-09-17T16:03:00.000+04:00എല്ലാ ജില്ലകളിലും ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കും: ...എല്ലാ ജില്ലകളിലും ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കും: മുഖ്യമന്ത്രി <BR/> <BR/>തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാജില്ലകളിലും ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് നിയമസഭയില്‍ പറഞ്ഞു. ടെക്നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും ഒഴികെയുള്ള ജില്ലകളിലാണ് ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. എ. പ്രദീപ് കുമാറാന്റെ സബ്മിഷന് മറുപടിപറയുകയായിരുന്നു അദ്ദേഹം. <BR/><BR/>കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട്, കോവൂര്‍, പാലാഴി എന്നിവിടങ്ങളില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കാനാവശ്യമായ സ്ഥലം കണ്ടെത്തിയതായും ഐ.ടി സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തിയതായും പ്രദീപ്കുമാര്‍ പറഞ്ഞു.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com