Thursday, December 26, 2013

സഖാക്കളെ സുഹ്യത്തുക്കളെ "പവര്‍ ഓഫ് യുത്ത് " നാലാം വാര്‍ഷികം ഡിസംബര്‍ മാസം 26/27/28 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ ആചരിക്കുന്നു. സി.പി.ഐ.എം ന്‍റെ കേന്ദ്ര സംസ്ഥാന നേതാക്കന്മാര്‍,ബഹുജനസന്ഘടന നേതാക്കള്‍ മറ്റു പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന തല്‍സമയ പ്രസംഗങ്ങള്‍ സമകാലിക രാഷ്ടീയ ചര്‍ച്ചകള്‍, സെമിനാറുകള്‍, കവിയരങ്ങ്, ക്വിസ് മല്‍സരങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയ ഉണ്ടായിരിക്കുന്നതാണ് , എല്ലാവര്‍ക്കും സ്വാഗതം .....

No comments: