ഉമ്മന്‍ ചാണ്ടിയെന്ന യുദാസിനെ ജനം തിരിച്ചറിഞ്ഞു
intuc cartoonഗിബില്‍സിന്റെ സന്തതി പരമ്പരയില്‍ പെട്ട മനോരമയും യുദാസിന്റെ സന്തതി പരമ്പരയില്‍ പെട്ട ഉമ്മന്‍ ചാണ്ടിയും മതപുരോഹിതനമ്മാരും സി പി ഐ എമ്മിന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ഗൂഡാലോചന പൊളിഞ്ഞു....
1498 ല്‍ അവസാനത്തെ അത്താഴം എന്ന ഡാവിഞ്ചിയുടെ പ്രസിദ്ധമായ ചിത്രം ഒരു പാട്ചര്‍ച്ചക്ക് വിധേയമായതാണ്....ഇതിനെ അനുകരിച്ച് നിരവധി കാര്‍ട്ടൂണുകളും വന്നിട്ടുണ്ട്....അന്നൊന്നും ഇതിന്നെതിരെ രാഷ്ട്രിയ ദുഷ്ടലാക്കോടെ ആരും പ്രതികരിച്ചിട്ടില്ല...മതവികാരം വ്രണപ്പെട്ടുവെന്ന് ഒരു മതമേതാവിയും പരാതിപ്പെട്ടിട്ടില്ല....
ഏറ്റവും അവസാനം സി.പി.ഐഎം ന്റെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ടു ചില ആളുകള്‍സ്ഥാപിച്ച ബോര്‍ഡ് പുതിയ വിവാദത്തിനു വഴിമരുന്നിട്ടിരിക്കുകയാണ്...
മതത്തിന്റെ പേരില്‍ സിപിഐ എം നെ അടിക്കാന്‍ വടി അന്വേഷിച്ചു നടക്കുന്നപുരോഹിതന്മാരും മറ്റുള്ളവരും ഇതിനെ രാഷ്ട്രീയ കണ്ണോടു കൂടിയല്ലേ നോക്കികാണുന്നത്....

times of India
manorama
Reni coax
kerala kaumudi
chandrika cartoon

2 comments:
ഉമ്മന്‍ ചാണ്ടിയെന്ന യുദാസിനെ ജനം തിരിച്ചറിഞ്ഞു
ഗിബില്‍സിന്റെ സന്തതി പരമ്പരയില്‍ പെട്ട മനോരമയും യുദാസിന്റെ സന്തതി പരമ്പരയില്‍ പെട്ട ഉമ്മന്‍ ചാണ്ടിയും മതപുരോഹിതനമ്മാരും സി പി ഐ എമ്മിന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ഗൂഡാലോചന പൊളിഞ്ഞു....
1498 ല്‍ അവസാനത്തെ അത്താഴം എന്ന ഡാവിഞ്ചിയുടെ പ്രസിദ്ധമായ ചിത്രം ഒരു പാട്ചര്‍ച്ചക്ക് വിധേയമായതാണ്....ഇതിനെ അനുകരിച്ച് നിരവധി കാര്‍ട്ടൂണുകളും വന്നിട്ടുണ്ട്....അന്നൊന്നും ഇതിന്നെതിരെ രാഷ്ട്രിയ ദുഷ്ടലാക്കോടെ ആരും പ്രതികരിച്ചിട്ടില്ല...മതവികാരം വ്രണപ്പെട്ടുവെന്ന് ഒരു മതമേതാവിയും പരാതിപ്പെട്ടിട്ടില്ല....
ഏറ്റവും അവസാനം സി.പി.ഐഎം ന്റെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ടു ചില ആളുകള്‍സ്ഥാപിച്ച ബോര്‍ഡ് പുതിയ വിവാദത്തിനു വഴിമരുന്നിട്ടിരിക്കുകയാണ്...
മതത്തിന്റെ പേരില്‍ സിപിഐ എം നെ അടിക്കാന്‍ വടി അന്വേഷിച്ചു നടക്കുന്നപുരോഹിതന്മാരും മറ്റുള്ളവരും ഇതിനെ രാഷ്ട്രീയ കണ്ണോടു കൂടിയല്ലേ നോക്കികാണുന്നത്....
ശ്ശോ ഇതിപ്പം മുയുവനും കണ്‍ഫ്യൂഷനായല്ലോ...ജയരാജാവ് പറയുന്നത് കമ്മ്യൂണിസ്റ്റു പാര്‍ട്ടി ക്ര്യിസ്തുമതവും പ്രകാശ കാറാട്ട് യേശുവുമാണെന്നാണ്. അപ്പോ ജൂഡാസ് എങ്ങനെ കോണ്‍ഗ്രസ്സുകാരനാകും. ജൂഡാസ് എവിടെ ജനശക്ക്തി...
Post a Comment