Thursday, March 03, 2011

ബോബ് സ്പോഠനത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരണവുമായി മല്ലടിക്കുന്നവരെ ഉപേക്ഷിച്ച് ലീഗുകാര്‍ പോയത് ആരാധനാലയത്തിന്ന് കല്ലെറിയാന്‍...

ബോബ് സ്പോഠനത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരണവുമായി മല്ലടിക്കുന്നവരെ ഉപേക്ഷിച്ച് ലീഗുകാര്‍ പോയത് ആരാധനാലയത്തിന്ന് കല്ലെറിയാന്‍...

ലീഗിന്റെ ക്രുരത വിലപ്പെട്ട അഞ്ചു മനുഷ്യജീവനാണു പൊലിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റി.ഗുരുതരമായ പരിക്ക് പറ്റിയവര്‍ ഇന്നും മരണവുമായി മല്ലടിക്കുകയാണു.ലീഗ് തീവ്രവാദികളുമായി ചെര്‍ന്ന് ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമുണ്ടായത്...അത്യഗ്രശേഷിയുള്ള നിരവധി ബോബുകള്‍ ഒന്നിച്ച് പൊട്ടിയതാണു നിരവധി പേരുടെ മരണത്തിന്ന് ഇടയാല്ലിയത്...അപകടം സംഭവിച്ച ഉടനെ അപകടത്തില്‍ പെട്ടവരെ തിരിഞ്ഞ് നോക്കുകപോലും ചെയ്യാതാതെ രക്ഷപ്പെട്ടവര്‍ ബോബുണ്ടാക്കുന്ന സാധന സാമിഗ്രികള്‍ മാറ്റുന്നതിന്നും നേതാക്കളെ വിവരം അറിയിക്കുന്നതിന്നുമ്മാണു ശ്രമിച്ചത്.അല്ലാതെ അപകടത്തില്‍ പെട്ടവര്‍ രക്ഷിക്കാണേയെന്ന് അലറി വിളിക്കുമ്പോഴും അവരെ രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ല....കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ മരണ സംഖ്യ ഇത്ര ഉയരുമായിരുന്നില്ല.സാരമായ പരിക്ക് പറ്റിയവര്‍ക്ക് യഥസമയം വിദഗ്ദചികിത്സയും കിട്ടുമായിരുന്നു.അതിനൊന്നും ശ്രമിക്കാതെ നെതാക്കളുടെ ആജ്ഞ അനുസരിച്ച് അടുത്തുള്ള ആരാധനാലത്തിന്ന് കല്ലെറിയാനാണിവര്‍ പോയത്....പിന്നിട് പോലിസിനെ അറിയിച്ചു ഇവിടെ ഭയങ്കര കലാപം നടക്കുന്നു ആരാധനാലയത്തിന്നും മറ്റും ബോബ് എറിഞ്ഞിരിക്കുന്നു.നിരപരാധികളെ ബോബ് എറിഞ്ഞ് അക്രമിച്ചിരിക്കുന്നുവെന്ന് ഇത് സഹ പ്രവര്‍ത്തകറ് മരണവുമായി മല്ലടിക്കുമ്പോഴാണെന്ന് ഓര്‍ക്കണം ...രക്ഷിക്കണെയെന്ന് അലറി വിളിക്കുമ്പോഴാണെന്ന് ഓര്‍ക്കണം... മരിച്ചവരും പരുക്കേറ്റവരുമായ മുസ്ലിം ലീഗ് പ്രവര്‍ത്തകരോട് ലീഗിന്ന് എന്തു ന്യായമാണു പറയാണുള്ളത്. ലീഗിന്ന് വേണ്ടി തല്ലാനും കൊല്ലാനും പോയിരുന്നവരെ തള്ളിപ്പറയാനല്ലെ മുസ്‌ലിം ലീഗ് നേതൃത്വം അവസാനം തെയ്യയാറയത്.ഇതിലും വലിയ ക്രൂരത വെറെയുണ്ടോ?ഈ മരിച്ചവരൊക്കെ ലീഗിന്റെ നെതാക്കളൂം പ്രവര്‍ത്തകരും മാണെന്ന് അറിയാത്തവരാണോ ഈ നാട്ടുകാറ്. ഇതുപോലെയല്ലെ...ലീഗ് ചെയ്യുന്നതും ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നതും... പുത്തേരിടത്ത് മൊയ്തുവിന്റെ റഫീഖ് (30), ചെറിയതയ്യില്‍ ഹംസയുടെ മകന്‍ ഷെമീര്‍ (29), ചാലില്‍ മമ്മുഹാജിയുടെ മകന്‍ റിയാസ് (35) കരയത്ത് മൂസയുടെ മകന്‍ ഷബീര്‍ (21), വലിയപീടികയില്‍ അബ്ദുള്ളയുടെ മകന്‍ സബീര്‍ എന്നിവരാണ് മരിച്ചത്

1 comment:

ജനശക്തി ന്യൂസ്‌ said...

ബോബ് സ്പോഠനത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരണവുമായി മല്ലടിക്കുന്നവരെ ഉപേക്ഷിച്ച് ലീഗുകാര്‍ പോയത് ആരാധനാലയത്തിന്ന് കല്ലെറിയാന്‍...


ലീഗിന്റെ ക്രുരത വിലപ്പെട്ട അഞ്ചു മനുഷ്യജീവനാണു പൊലിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റി.ഗുരുതരമായ പരിക്ക് പറ്റിയവര്‍ ഇന്നും മരണവുമായി മല്ലടിക്കുകയാണു.ലീഗ് തീവ്രവാദികളുമായി ചെര്‍ന്ന് ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമുണ്ടായത്...അത്യഗ്രശേഷിയുള്ള നിരവധി ബോബുകള്‍ ഒന്നിച്ച് പൊട്ടിയതാണു നിരവധി പേരുടെ മരണത്തിന്ന് ഇടയാല്ലിയത്...അപകടം സംഭവിച്ച ഉടനെ അപകടത്തില്‍ പെട്ടവരെ തിരിഞ്ഞ് നോക്കുകപോലും ചെയ്യാതാതെ രക്ഷപ്പെട്ടവര്‍ ബോബുണ്ടാക്കുന്ന സാധന സാമിഗ്രികള്‍ മാറ്റുന്നതിന്നും നേതാക്കളെ വിവരം അറിയിക്കുന്നതിന്നുമ്മാണു ശ്രമിച്ചത്.അല്ലാതെ അപകടത്തില്‍ പെട്ടവര്‍ രക്ഷിക്കാണേയെന്ന് അലറി വിളിക്കുമ്പോഴും അവരെ രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ല....കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ മരണ സംഖ്യ ഇത്ര ഉയരുമായിരുന്നില്ല.സാരമായ പരിക്ക് പറ്റിയവര്‍ക്ക് യഥസമയം വിദഗ്ദചികിത്സയും കിട്ടുമായിരുന്നു.അതിനൊന്നും ശ്രമിക്കാതെ നെതാക്കളുടെ ആജ്ഞ അനുസരിച്ച് അടുത്തുള്ള ആരാധനാലത്തിന്ന് കല്ലെറിയാനാണിവര്‍ പോയത്....പിന്നിട് പോലിസിനെ അറിയിച്ചു ഇവിടെ ഭയങ്കര കലാപം നടക്കുന്നു ആരാധനാലയത്തിന്നും മറ്റും ബോബ് എറിഞ്ഞിരിക്കുന്നു.നിരപരാധികളെ ബോബ് എറിഞ്ഞ് അക്രമിച്ചിരിക്കുന്നുവെന്ന് ഇത് സഹ പ്രവര്‍ത്തകറ് മരണവുമായി മല്ലടിക്കുമ്പോഴാണെന്ന് ഓര്‍ക്കണം ...രക്ഷിക്കണെയെന്ന് അലറി വിളിക്കുമ്പോഴാണെന്ന് ഓര്‍ക്കണം...
മരിച്ചവരും പരുക്കേറ്റവരുമായ മുസ്ലിം ലീഗ് പ്രവര്‍ത്തകരോട് ലീഗിന്ന് എന്തു ന്യായമാണു പറയാണുള്ളത്. ലീഗിന്ന് വേണ്ടി തല്ലാനും കൊല്ലാനും പോയിരുന്നവരെ തള്ളിപ്പറയാനല്ലെ മുസ്‌ലിം ലീഗ് നേതൃത്വം അവസാനം തെയ്യയാറയത്.ഇതിലും വലിയ ക്രൂരത വെറെയുണ്ടോ?ഈ മരിച്ചവരൊക്കെ ലീഗിന്റെ നെതാക്കളൂം പ്രവര്‍ത്തകരും മാണെന്ന് അറിയാത്തവരാണോ ഈ നാട്ടുകാറ്. ഇതുപോലെയല്ലെ...ലീഗ് ചെയ്യുന്നതും ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നതും... പുത്തേരിടത്ത് മൊയ്തുവിന്റെ റഫീഖ് (30), ചെറിയതയ്യില്‍ ഹംസയുടെ മകന്‍ ഷെമീര്‍ (29), ചാലില്‍ മമ്മുഹാജിയുടെ മകന്‍ റിയാസ് (35) കരയത്ത് മൂസയുടെ മകന്‍ ഷബീര്‍ (21), വലിയപീടികയില്‍ അബ്ദുള്ളയുടെ മകന്‍ സബീര്‍ എന്നിവരാണ് മരിച്ചത്