Thursday, July 15, 2010

ദല സംഘടിപ്പിക്കുന്ന സഃ ഇ എം എസ്സ് ജന്മശതാബ്ദി ആഘോഷം 2010 ആഗസ്റ്റ് 6-)തിയ്യതി രാവിലെ 10 മണിമുതല്‍ രാത്രി 9 വരെ ദുബായ് ഇന്ത്യന്‍ കൗണ്‍സിലേറ്റ് ഹാളില്‍

ദല സംഘടിപ്പിക്കുന്ന സഃ ഇ എം എസ്സ് ജന്മശതാബ്ദി ആഘോഷം 2010 ആഗസ്റ്റ് 6-)തിയ്യതി രാവിലെ 10 മണിമുതല്‍ രാത്രി 9 വരെ ദുബായ് ഇന്ത്യന്‍ കൗണ്‍സിലേറ്റ് ഹാളില്‍ വെച്ച്

ദല സംഘടിപ്പിക്കുന്ന സഃ ഇ എം എസ്സ് ജന്മശതാബ്ദി ആഘോഷം 2010 ആഗസ്റ്റ് 6-)തിയ്യതി രാവിലെ 10 മണിമുതല്‍ രാത്രി 9 വരെ ദുബായ് ഇന്ത്യന്‍ കൗണ്‍സിലേറ്റ് ഹാളില്‍ വെച്ച്.

സാഹിത്യ-സാംസ്ക്കാരിക-ദാര്‍ശനിക-രാഷ്ട്രിയ-ചരിത്രരംഗങളില്‍ സഃ ഇ എം എസ്സ് നല്‍കിയിട്ടുള്ള വിലപ്പെട്ട സംഭാവനകളെ പറ്റിയുള്ള ചര്‍ച്ചകളും സിമ്പോസിയവും സെമിനാറും നടക്കും.

ലോകം അറിയപ്പെടുന്ന ചരിത്രപണ്ഡിതന്‍ ഡോഃ കെ എന്‍ പണിക്കര്‍,പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ കെ എന്‍ ഹരിലാല്‍ , മന്ത്രിമാരും സാമൂഹ്യ-സാമ്പത്തിക-സാംസ്ക്കാരിക രംഗത്തെ മറ്റു പ്രമുഖരും പങ്കെടുക്കും.
Narayanan veliancode.050 6579581.

4 comments:

ജനശക്തി ന്യൂസ്‌ said...

ദല സംഘടിപ്പിക്കുന്ന സഃ ഇ എം എസ്സ് ജന്മശതാബ്ദി ആഘോഷം 2010 ആഗസ്റ്റ് 6-)തിയ്യതി രാവിലെ 10 മണിമുതല്‍ രാത്രി 9 വരെ ദുബായ് ഇന്ത്യന്‍ കൗണ്‍സിലേറ്റ് ഹാളില്‍ വെച്ച്

സാഹിത്യ-സാംസ്ക്കാരിക-ദാര്‍ശനിക-രാഷ്ട്രിയ-ചരിത്രരംഗങളില്‍ സഃ ഇ എം എസ്സ് നല്‍കിയിട്ടുള്ള വിലപ്പെട്ട സംഭാവനകളെ പറ്റിയുള്ള ചര്‍ച്ചകളും സിമ്പോസിയവും സെമിനാറും നടക്കും.

ലോകം അറിയപ്പെടുന്ന ചരിത്രപണ്ഡിതന്‍ ഡോഃ കെ എന്‍ പണിക്കര്‍,പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ കെ എന്‍ ഹരിലാല്‍ , മന്ത്രിമാരും സാമൂഹ്യ-സാമ്പത്തിക-സാംസ്ക്കാരിക രംഗത്തെ മറ്റു പ്രമുഖരും പങ്കെടുക്കും.
Narayanan veliancode.050 6579581.

chithrakaran:ചിത്രകാരന്‍ said...

തൊഴിലാളി വര്‍ഗ്ഗത്തിനു മണ്ടരി ബാധിക്കാന്‍
കാരണ ഭൂതനായ ഈ വിഗ്രഹത്തിന്റെ
ജന്മ ശതാബ്ദി പ്രമാണിച്ച് ബൂലോകത്ത്
ബ്ലോഗ് കറുപ്പിച്ചാലോന്നാലോചിക്കുന്നു !!!
ജയ, ജയ.. നമ്പൂരി കീര്‍ത്തന കാസറ്റുകള്‍ക്കും,
ഭജന സിഡികള്‍ക്കും
ഇനി സുവര്‍ണ്ണ കാലം :)

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്റെ ആശംസാ വചനങ്ങള്‍ കമന്റു ഭരണിയില്‍:
തൊഴിലാളി വര്‍ഗ്ഗത്തിന്റെ നമ്പൂരി മുഖ്യമന്ത്രി-ജന്മ ശതാബ്ദി ആഘോഷം !

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആള്‍ക്കാരെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ചിത്രകാരന്‍ തന്നെ ബ്ലോഗ് കൂട്ടായ്മയെക്കുറിച്ചും ബ്ലോഗര്‍മാരുടെ ഇടയിലെ സൌഹൃദത്തെപ്പറ്റിയുമൊക്കെ
ഹരീഷിന്റെ പോസ്റ്റില്‍ എഴുതിയതു കണ്ട് ചിരിക്കാന്‍ തോന്നുന്നു.:))))