tag:blogger.com,1999:blog-32174180.post1289912986137198196..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: ദല സംഘടിപ്പിക്കുന്ന സഃ ഇ എം എസ്സ് ജന്മശതാബ്ദി ആഘോഷം 2010 ആഗസ്റ്റ് 6-)തിയ്യതി രാവിലെ 10 മണിമുതല്‍ രാത്രി 9 വരെ ദുബായ് ഇന്ത്യന്‍ കൗണ്‍സിലേറ്റ് ഹാളില്ജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger4125tag:blogger.com,1999:blog-32174180.post-19505682339567012862010-07-16T10:05:32.512+04:002010-07-16T10:05:32.512+04:00ആള്‍ക്കാരെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഏറ്റവും മു...ആള്‍ക്കാരെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ചിത്രകാരന് തന്നെ ബ്ലോഗ് കൂട്ടായ്മയെക്കുറിച്ചും ബ്ലോഗര്‍മാരുടെ ഇടയിലെ സൌഹൃദത്തെപ്പറ്റിയുമൊക്കെ
ഹരീഷിന്റെ പോസ്റ്റില്‍ എഴുതിയതു കണ്ട് ചിരിക്കാന്‍ തോന്നുന്നു.:))))സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-32174180.post-55192245478749839712010-07-15T20:31:14.184+04:002010-07-15T20:31:14.184+04:00ചിത്രകാരന്റെ ആശംസാ വചനങ്ങള്‍ കമന്റു ഭരണിയില്‍:
തൊഴ...ചിത്രകാരന്റെ ആശംസാ വചനങ്ങള്‍ കമന്റു ഭരണിയില്‍:
തൊഴിലാളി വര്‍ഗ്ഗത്തിന്റെ നമ്പൂരി മുഖ്യമന്ത്രി-ജന്മ ശതാബ്ദി ആഘോഷം !chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-32174180.post-21148861431476817872010-07-15T19:15:21.084+04:002010-07-15T19:15:21.084+04:00തൊഴിലാളി വര്‍ഗ്ഗത്തിനു മണ്ടരി ബാധിക്കാന്‍
കാരണ ഭൂത...തൊഴിലാളി വര്‍ഗ്ഗത്തിനു മണ്ടരി ബാധിക്കാന്‍
കാരണ ഭൂതനായ ഈ വിഗ്രഹത്തിന്റെ
ജന്മ ശതാബ്ദി പ്രമാണിച്ച് ബൂലോകത്ത്
ബ്ലോഗ് കറുപ്പിച്ചാലോന്നാലോചിക്കുന്നു !!!
ജയ, ജയ.. നമ്പൂരി കീര്‍ത്തന കാസറ്റുകള്‍ക്കും,
ഭജന സിഡികള്‍ക്കും
ഇനി സുവര്‍ണ്ണ കാലം :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-32174180.post-30965193574486887332010-07-15T08:52:57.889+04:002010-07-15T08:52:57.889+04:00ദല സംഘടിപ്പിക്കുന്ന സഃ ഇ എം എസ്സ് ജന്മശതാബ്ദി ആഘോഷ...ദല സംഘടിപ്പിക്കുന്ന സഃ ഇ എം എസ്സ് ജന്മശതാബ്ദി ആഘോഷം 2010 ആഗസ്റ്റ് 6-)തിയ്യതി രാവിലെ 10 മണിമുതല്‍ രാത്രി 9 വരെ ദുബായ് ഇന്ത്യന്‍ കൗണ്‍സിലേറ്റ് ഹാളില്‍ വെച്ച്

സാഹിത്യ-സാംസ്ക്കാരിക-ദാര്‍ശനിക-രാഷ്ട്രിയ-ചരിത്രരംഗങളില്‍ സഃ ഇ എം എസ്സ് നല്‍കിയിട്ടുള്ള വിലപ്പെട്ട സംഭാവനകളെ പറ്റിയുള്ള ചര്‍ച്ചകളും സിമ്പോസിയവും സെമിനാറും നടക്കും.

ലോകം അറിയപ്പെടുന്ന ചരിത്രപണ്ഡിതന്‍ ഡോഃ കെ എന്‍ പണിക്കര്‍,പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ കെ എന്‍ ഹരിലാല്‍ , മന്ത്രിമാരും സാമൂഹ്യ-സാമ്പത്തിക-സാംസ്ക്കാരിക രംഗത്തെ മറ്റു പ്രമുഖരും പങ്കെടുക്കും.
Narayanan veliancode.050 6579581.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com