Wednesday, July 14, 2010

പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്നില്ല ചെന്നിത്തല

തൃശൂര്‍: പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്ന് തനിക്കഭിപ്രായമില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരളാപൊലീസ് അന്വേഷിച്ച് തെളിയാത്ത കേസുകള്‍ എന്‍ഐഎക്ക് കൈമാറണമെന്നാണ് കെപിസിസി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...