Monday, February 16, 2009

ഇടക്കാല ബജറ്റ്‌ പ്രവാസികളെ പാടെ കയ്യൊഴിഞ്ഞു , കേരളത്തോട് കടുത്ത അവഗണന തുടരുന്നു.

ഇന്ന് മന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് കേരളത്തിന്നും പ്രത്യേകിച്ച് പ്രവാസികള്‍ക്കും തികച്ചും നിരാശജനകമാണ് . കടുത്ത സാമ്പത്തികമാന്ദ്യം കൊണ്ട് ജോലി നഷ്ടപ്പെട്ട് ഗള്‍ഫ് രാജ്യങളില്‍ നിന്ന് തിരിച്ച് കേരളത്തിലെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതിഅകള്‍ ബഡ്‌ജറ്റില്‍ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതിക്ഷിച്ചത് .വരും നാളുകളില്‍ സാമ്പത്തികമാന്ദ്യം കൂടുതല്‍ രൂക്ഷമാകുമെന്നും ഇടക്കാല ബജറ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു.എന്നാല്‍ മടങ്ങിവരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക പദ്ധതികളൊന്നും ഇല്ലയെന്നത് കടുത്ത നിരാശക്കും പതിഷേധത്തിന്നും ഇടയാക്കിയിട്ടുണ്ട്.

1 comment:

ജനശക്തി ന്യൂസ്‌ said...

ഇടക്കാല ബജറ്റ്‌ പ്രവാസികളെ പാടെ കയ്യൊഴിഞ്ഞു , കേരളത്തോട് കടുത്ത അവഗണന തുടരുന്നു.
[Photo]