Thursday, August 28, 2008

ഇടയലേഖനക്കാറ്‌ക്കുവേണ്ടി 'ഇടത് ലേഖനവും ' രാജഭവന്‍ മാറ്ച്ചും.

ഇടയലേഖനക്കാറ്‌ക്കുവേണ്ടി 'ഇടത് ലേഖനവും ' രാജഭവന്‍
മാറ്ച്ചും.

തിരു: ഒറീസയിലെ സംഘപരിവാര്‍ സംഘടനകളുടെ ക്രിസ്ത്യന്‍ ന്യൂനപക്ഷവേട്ടയ്ക്ക് അറുതിവരുത്താന്‍ കേന്ദ്രസര്‍ക്കാരും ഒറീസ സര്‍ക്കാരും ഫലപ്രദമായ നടപടി ഉടന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 29ന് തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് ചെയ്യും. സെപ്തംബര്‍ ഒന്നിന് ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രത്തില്‍ സംഘപരിവാറിന്റെ ന്യൂനപക്ഷവേട്ടയ്ക്കെതിരെ 'മനുഷ്യപക്ഷലേഖനം' വായിക്കും. സാമൂഹ്യ, സാംസ്കാരിക, ആത്മീയരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ ഞെട്ടിച്ച ആക്രമണങ്ങള്‍ തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തിനുള്ളില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. ആക്രമണം ഭയന്ന് ന്യൂനപക്ഷങ്ങള്‍ പലായനം ചെയ്യുകയാണ്. ദിവസങ്ങളായി കന്യാസ്ത്രീകളടക്കമുള്ളവര്‍ ഒളിവിലാണ്. നൂറുകണക്കിനു പള്ളിയും വീടും ആക്രമിക്കപ്പെട്ടു. ഗ്രഹാംസ്റെയിന്‍സിനെയും പിഞ്ചു കുഞ്ഞുങ്ങളെയും ചുട്ടുകൊന്നതുമുതല്‍ നിരന്തരമായ ആക്രമണമാണ് നടത്തുന്നത്. കഴിഞ്ഞവര്‍ഷം പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും പരിക്കേറ്റു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. മൃതുഹിന്ദുത്വനിലപാടെടുക്കുന്ന കേന്ദ്രസര്‍ക്കാരും കോഗ്രസും സംഘപരിവാറിന്റെ ആക്രമണങ്ങള്‍ക്ക് ശക്തിപകരുകയാണ്. എല്‍ കെ അദ്വാനി ഇടതുപക്ഷത്തേക്കാള്‍ ഭേദമാണെന്നു പറഞ്ഞ ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഇപ്പോഴും ആ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. സമുദായാംഗങ്ങള്‍ സംഘപരിവാര്‍ വേട്ടയില്‍ കൊല്ലപ്പെടുമ്പോഴും കച്ചവടതാല്‍പ്പര്യം സംരക്ഷിക്കാനായി ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കെതിരെ ഒരുവിഭാഗം മതമേലധ്യക്ഷര്‍ നടത്തുന്ന കള്ളപ്രചാരണം അപലപനീയമാണ്. ന്യൂനപക്ഷതാല്‍പ്പര്യം സംരക്ഷിക്കാന്‍ പോരാടുന്ന ഇടതുപക്ഷത്തിനെ കരിതേച്ചുകാട്ടാനുള്ള ശ്രമം വിലപ്പോകില്ല. രാജ്യത്തിനും സംഘപരിവാര്‍ശക്തികളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷപ്രസ്ഥാനത്തിനൊപ്പം അണിചേരാന്‍ സങ്കുചിത താല്‍പ്പര്യങ്ങള്‍ വെടിഞ്ഞ് മതമേലധ്യക്ഷര്‍ മുന്നോട്ടുവരണമെന്ന് ഡിവൈഎഫ്ഐ അഭ്യര്‍ഥിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ എസ് സുനില്‍കുമാര്‍, സംസ്ഥാനകമ്മിറ്റിയംഗം എന്‍ എസ് വിനോദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

3 comments:

ജനശക്തി ന്യൂസ്‌ said...

ഇടയലേഖനക്കാറ്‌ക്കുവേണ്ടി 'ഇടത് ലേഖനവും ' രാജ്യസഭ മാറ്ച്ചും.

Anonymous said...

Harthals own country

1 January 16, 2008 Kozhikode Town Bus Stand Janakeeya Samiti Protest against the traffic reforms in the town.
2 January 27, 2008 Thalassery,KANNUR CPI(M) Protest against the killing of a CPI(M) activist .
3 January 28, 2008 Vavakkad BJP Protest against the attack on three BJP activists at Vavakkad,Vadakkekkara panchayat in the midnight.
4 January 30, 2008 Kollam UDF & LDF A mark of respect to RSP leader Baby John who passed away .
5 February 4, 2008 Chittur Janata Dal(S)
6 February 6, 2008 Aluva To condemn the attack on the MLA and others .
7 February 6, 2008 Palakkad BJP To Protest the arrest of some party workers under the 'Goodas Act'.
8 February 13, 2008 Kodakara BJP To Protest against the clash on Feb 12 between BJP and CPM in the area..
9 February 14, 2008 Venmony,Chengannur BJP To Protest the setting ablaze of a local BJP leader's house by CPI(M) activists early morning.
10 February 15, 2008 Chengannur BJP To Protest against the attack on the residence of BJP leader Shivan Pillai at Venmony .
11 February 19, 2008 Thiruvananthapuram UDF To Protest against what it termed the failure of the LDF government to address five major issues that directly affected the common man beyond the realm of politics.
12 February 20, 2008 Bharanikavu, Alappuzha Traders Union To Protest against attack on shops during the UDF harthal on Feb.19.
13 February 21, 2008 Choondal,Thrissur Congress To Protest against the violence following the by election in the area.
14 February 21, 2008 Chalakudy, Thrissur BJP To Protest against the attack on a BJP activist in the Chalakudy constituency.
15 February 22, 2008 Kottayi, PALAKKAD Kottayi mandalam Congress committee To Protest against the attack on two Congress activists by alleged BJP activists.
16 February 23, 2008 Kozhikode & Thrissur Kerala Vyapari Vyavasayi Ekopana Samithi For demanding that local bodies should not issue licences to retail giants who operate as monopolist traders.
17 February 25, 2008 Kumarapuram Local traders and residents To protest against the gangland violence.
18 February 28, 2008 Cherpu, Thrissur BJP To protest against the attack on a local BJP activist and leader.
19 March 6, 2008 Kannur & Mahe BJP and RSS To protest against the violence which resulted in the death of two RSS activists and one CPM worker in the Thalassery,Koothuparamba areas of Kannur dist.
20 March 10, 2008 Punnapra BJP To protest against the attack on the BJP committee office in Paravur.
21 March 11, 2008 Vadavathur Residents of Vadavathur Protesting against the negligence shown in removing garbage piled up in the area.
22 March 19, 2008 Engandiyur and Vadanappilly,Thrissur CPI(M) To protest against the death of a DYFI activist who was assaulted by suspected RSS workers.
23 March 23, 2008 Enadimangalam , Pathanamthita The temple advisory committee Adoor Assistant Superintendent of Police assaulted Poothamkara Dharma Sastha Temple committee members who approached him to enquire about the manhandling of traders on the temple premises .
24 March 28, 2008 Kothamangalam Congress The incident of a lorry ramming into the Congress rally.
25 March 28, 2008 Mannar CPI(M) A mark of respect to the two schoolchildren who died after the compound wall collapsed on them at Kuttamperoor Vidyapradayini UP School at Mannar..
26 March 28, 2008 Kasaragod UDF To protest against the killing of Congress leader T. Balakrishnan at Kundar, Karadukka.
27 March 29, 2008 Kuttanad , Alappuzha BJP To protesting against alleged govt failure in preventing the suicide death of a grief stricken farmer,in the wake of the recent paddy crisis.
28 April 1, 2008 Kozhikode Kerala Vyapari Vyavasayi Ekopana Samithy . To protest against the value-added tax (VAT), besides the proposed Kerala Buildings Lease Bill 2002, the hike in power tariffs and PFA licence fee.
29 April 2, 2008 Vallikodu,Aranmula CPM local committees of Vallikodu gramapanchayath and Aranmula To the demise of poet Kadammanitta Ramakrishnan.
30 April 7, 2008 Thiruvananthapuram Kerala Ration Dealers Association To protest against the Centre's decision to slash 4000 tonnes from the rice quota to the state.
31 April 15, 2008 Kasargod BJP and Sangh Parivar associations To protest against the killing of BJP activist Sandeep at Kasargod.
32 April 18, 2008 Kasargod Sangh Parivar To protest against the killing of BMS district vice president P.Suhas at Kasargod.
33 May 2, 2008 All Kerala BJP To protest against the spiralling hike in prices of essential commodities.
34 May 5, 2008 Thalassery,Kannur Bharatiya Janata Party (BJP) To protest against the arrest of the three BJP and Rashtriya Swayamsevak Sangh (RSS) activists on Saturday in connection with the murder of Communist Party of India (Marxist) activist K.P. Jijesh.
35 May 9, 2008 Chittur Bharatiya Janata Party (BJP) To protest against the murder of their activist Suresh.
36 May 25, 2008 Kozhikode CongressParty (BJP) To protest against the torching of a Congress office here on Saturday night.
37 May 26, 2008 Kozhikode To protest against the attempts by a group of people to set on fire the local IUML office, Bafaky Bhavan, on Sunday night.
38 May 29, 2008 Meyppayur,Nadapuram UDF To protest against the attack on Youth Congress activists by the Democratic Youth Federation of India (DYFI) at Kakkattil on Wednesday.
39 May 31, 2008 Thriprayar,Thrissur BJP,RSS, VHP and the Kshetra Samrakshana Samithy Following a burglary incident at Thriprayar temple the previous night.
40 June 2, 2008 Kottayam Kerala Vyapari Vayvasayi Ekopana Samithy To protest against what they termed the unilateral action of the municipal authorities in demolishing shops along General Post Office Road in connection with the road widening project in the area.
41 June 4, 2008 Udumbanchola BJP To protest against the attack on Udumbanchola constituent assembly president C.Radhakrishnan at Third Camp.
42 June 4, 2008 Kattappana UDF To protest against the violent incidents which happened in Kattappana ..
43 June 5, 2008 All kerala LDF & BJP To protest against the central price hike in oil and diesel.
44 June 12, 2008 Kalamassery ,Kochi Kerala Vyapari Vyavasayi Ekopana Samithi Following an incident wherein the police attacked the public including the Corporation Councillor for having allegedly blocked the dumping of waste from Cochin Corporation in the dumping yards of Kalamassery Corporation.
45 June 13, 2008 Idakkochi Scheduled Castes/Tribes Joint Association To protest against the attack on a harijan Youth and his family.
46 June 18, 2008 Mavelikara UDF To protest against the police lathicharge on KSU activists in Thiruvananthapuram.
47 June 20, 2008 Thrissur Congress Following an incident wherein the KSU activists,on a Collectorate march were lathicharged by the Police in Thrissur district
48 June 20, 2008 Neyyattinkara,Trivandrum KSU Protesting against the police lathi charge on KSU workers who reached Neyyattinkara to stage a demonstration.
49 June 21, 2008 Aluva Congress Following the violent incidents that took place during the education band.
50 June 21, 2008 Kottarakkara Union Protesting against the attacks made by the Police on KSU activists.
51 June 23, 2008 Peermedu,Idukki CPI The alleged attack on CPI leaders by the CPIM at Vandiperiyar .
52 June 27, 2008 Thiruvananthapuram BJP To protest against the alleged attack on party activists by the police and the CPI(M).
53 June 30, 2008 Idukki UDF Following widespread violence between CPI(M) and UDF activists in connection with the election to the director board of Kattappana Service Cooperative Bank
54 July 2, 2008 Pathanapuram&Punaloor CPI,Congress To protest against the arrest of the AIYF State Secretory P S Supal .
55 July 3, 2008 All Kerala VHP To protest against the decision to withdraw the land allocation for Amarnath temple.
56 July 3, 2008 Kodungallur DYFI To protest against the murder of block committee vice president K U Biju.
57 July 3, 2008 Kodungallur LDF To protest against thedeath of DYFI block committee vice-president Biju .
58 July 4, 2008 Kodungallur The SNDP in Kodungallur constituency and the Merchants Association of Kodungallur town To protest against the stoning of the statue of Sree Narayana Guru in front of the Sreekumara Samajam office at the west Nada and the attack against the SNDP Union office.
59 July 5, 2008 Kodungallur SNDP To protest against the stoning of the statue of Sree Narayana Guru and the attack against the SNDP Union office
60 July 8, 2008 Ernakulam The localites of Mulavukadu grama panchayat To protest against the bad condition of the roads in the area.
61 July 10, 2008 Kollam Kerala Vyapari Vyavasayi Ekopana Samithy To ensure the success of the trade hartal and Assembly march of the traders against retail majors .

Anonymous said...

വോട്ടുണ്ടോ, വോട്ട്‌.
ഉണ്ടെങ്കില്‍ CPM ഇടയലേഖനവും എഴുതും