മലയാളികള്ക്ക് ആവശ്യമുള്ളതെല്ലാം ഒരു ക്ലിക്കില് അതാണ് www.ikerala.net.
www.ikerala.net ഈ അത്തതിന് മലയാളികളുടെ മുമ്പില് സമര്പ്പിക്കുകയാണ്. മലയാളികള്ക്ക് ആവശ്യമായ മിക്കവാറും എല്ലാ വെബ്സൈറ്റുകളും ഒരു സ്ക്രീനില് ഒന്നിപ്പിക്കുകയാണ് ഞങ്ങള്. ഉപരി വായനക്ക് ആവശ്യമായ പ്രത്യേകലിങ്കുകളും വെബ്സൈറ്റിന്റെ പ്രത്യേകതയാണ്. ശസലൃമഹമ.ില മലയാളികള്ക്ക് ഓര്മ്മിച്ചുവെക്കാന് ഏറ്റവും എളുപ്പമായ പേരായിരിക്കും. ഉപയോഗപ്രദമായ വെബ്സൈറ്റുകള് ആര്ക്കും സൌജന്യമായി ഈ സൈറ്റിലേക്ക് ചോര്ക്കാവുന്നതാണ്. ക്രിയാത്മകമായ നിര്ദ്ദേശങ്ങള് പ്രതീക്ഷിക്കുന്നതോടൊപ്പം ഓരോരുത്തരും സ്വയം പൂക്കളമിട്ട് ശസലൃമഹമ.ില ഉദ്ഘാടനം ചെയ്യണമെന്നുകൂടി ഞങ്ങള് ആഗ്രഹിക്കുന്നു.
ഓര്മ്മകളുടെ ഓണം...
പൂവും പൂക്കളവും ഓണവും കാര്ഷികവൃത്തിയും മലയാളിയുടെ വാര്ഷിക ചാക്രിയതകളില്നിന്നും കുടിയൊഴിഞ്ഞെങ്കിലും - ബാല്യകൌമാരങ്ങളുടെ ഓര്മ്മകളില് ഓണവും പൂക്കാലവുമുള്ള മലയാളികള് ഇനിയും കാണും. ഇന്ന് പല രാജ്യങ്ങളിലായി പരന്നു കിടക്കുന്നവരാണ് മലയാളികള്. അത്തം വരുമ്പോള് മനസ്സില് നാട്ടോര്മ്മകളുടെ തുടിയുണരാം..
മലയാളികള്ക്കായി - കുട്ടികള്ക്ക് പ്രത്യേകമായി www.ikerala.net സൈബര് പൂക്കളമൊരുക്കുകയാണ്.!
ഇഷ്ടാനുസരണം ഓരോരുത്തരും പൂക്കളമിട്ട്, നന്മകളുടെ തിരുമുറ്റത്തേക്ക് ഒന്ന് തിരിഞ്ഞുനോക്കാനായെങ്കില് ഞങ്ങള് തൃപ്തരാണ്.
www.ikerala.net
1
Subscribe to:
Post Comments (Atom)
3 comments:

ഇത്രയും കാറ്റഗറികൾ മതിയോ മലയാളിക്ക്? കലകളെവിടെ? സിനിമയെവിടെ? നടകമെവിടെ? പാട്ടെവിടെ?നാട്ടറിവുകൾ എവിടെ? 123കേരള യുടെ കോപ്പി ആകാതെ വല്ലതും പുതുമ കൊണ്ടുവരണം.
-സു-
All the best for ikerala.net
Cheers
Free ecards
Post a Comment