Wednesday, August 20, 2008

ഗുസ്‌തിയില്‍ ഇന്ത്യയുടെ സുശീല്‍കുമാര്‍ വെങ്കലം നേടി.

ബെയ്‌ജിങ്‌: ഒളിമ്പിക്‌സില്‍ 66 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്‌തിയില്‍ ഇന്ത്യയുടെ സുശീല്‍കുമാര്‍ വെങ്കലം നേടി. കസാക്കിസ്‌താന്റെ ലിയോനിഡ്‌ സ്‌പിരിന്‍േറാനോവിനെ 3-1 എന്ന സ്‌കോറിനാണ്‌ സുശീല്‍ തോല്‍പ്പിച്ചത്‌. ബെയ്‌ജിങ്‌ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്‌.
1952നു ശേഷം ഇതാദ്യമായാണ്‌ ഇന്ത്യയ്‌ക്ക്‌ ഒരു ഒളിമ്പിക്‌സില്‍ രണ്ടു മെഡലുകള്‍ ലഭിക്കുന്നത്‌. നേരത്തെ ഷൂട്ടിങില്‍ അഭിനവ്‌ ബിന്ദ്ര സ്വര്‍ണം നേടിയിരുന്നു. 1952ല്‍ കെ.ഡി.യാദവ്‌ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയതിനുശേഷം ഇപ്പോഴാണ്‌ ഇന്ത്യയ്‌ക്ക്‌ ഗുസ്‌തിയില്‍ മെഡല്‍ ലഭിക്കുന്നത്‌. ഒരു ഒളിമ്പിക്‌സില്‍ രണ്ട്‌ വ്യക്തിഗത മെഡലുകള്‍ ലഭിക്കുന്നതും ഇതാദ്യമായാണ്‌.
ബെയ്‌ജിങ്‌: ഒളിമ്പിക്‌സില്‍ 66 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്‌തിയില്‍ ഇന്ത്യയുടെ സുശീല്‍കുമാര്‍ വെങ്കലം നേടി. കസാക്കിസ്‌താന്റെ ലിയോനിഡ്‌ സ്‌പിരിന്‍േറാനോവിനെ 3-1 എന്ന സ്‌കോറിനാണ്‌ സുശീല്‍ തോല്‍പ്പിച്ചത്‌. ബെയ്‌ജിങ്‌ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്‌. 1952നു ശേഷം ഇതാദ്യമായാണ്‌ ഇന്ത്യയ്‌ക്ക്‌ ഒരു ഒളിമ്പിക്‌സില്‍ രണ്ടു മെഡലുകള്‍ ലഭിക്കുന്നത്‌. നേരത്തെ ഷൂട്ടിങില്‍ അഭിനവ്‌ ബിന്ദ്ര സ്വര്‍ണം നേടിയിരുന്നു.1952ല്‍ കെ.ഡി.യാദവ്‌ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയതിനുശേഷം ഇപ്പോഴാണ്‌ ഇന്ത്യയ്‌ക്ക്‌ ഗുസ്‌തിയില്‍ മെഡല്‍ ലഭിക്കുന്നത്‌. ഒരു ഒളിമ്പിക്‌സില്‍ രണ്ട്‌ വ്യക്തിഗത മെഡലുകള്‍ ലഭിക്കുന്നതും ഇതാദ്യമായാണ്‌.

1 comment:

ജനശക്തി ന്യൂസ്‌ said...