Friday, August 01, 2008

ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തിന്റെ അതികായകന് സ: ഹര്‍കിഷന്‍സിങ് സുര്‍ജിത് ഓര്‍മ്മയായി.

ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തിന്റെ അതികായകന് സ:ഹര്‍കിഷന്‍സിങ് സുര്‍ജിത് ഓര്‍മ്മയായി.

ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തിന്റെ സൂര്യതേജസ്സായ സ: ഹര്‍കിഷന്‍സിങ് സുര്‍ജിത് ഇനി ഓര്‍മ്മ. എട്ട് പതിറ്റാണ്ട് നീണ്ട ത്യാഗസമ്പൂര്‍ണ്ണമായ രാഷ്ട്രീയ പോരാട്ടത്തിന് വിരാമമിട്ട് സുര്‍ജിത് യാത്രയായി. ഡല്‍ഹിക്കടുത്ത നോയ്ഡയിലെ മെട്രോ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.35നായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. ജീവിതത്തിന്റെ വിവിധ തുറകളില്‍ പെട്ടവറ് അദ്ദേഹത്തിന്ന് അന്ത്യോപചാരം അറ്പ്പിക്കാന്‍ എത്തിക്കൊണ്‍ടിരിക്കുകയാണൂ.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

നാളെ അവധി ഉണ്ടോ? ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍