Sunday, July 06, 2008

വത്തിക്കാനില്‍ വ്യാജ പുരോഹിതന്‍ പിടിയിലായെന്ന്‌ വെളിപ്പെടുത്തല്‍ ,കേരളത്തിലെ വ്യാജപുരോഹിതറ് യു ഡി എഫിന്ന് വേണ്ടി കള്ള പ്രചരണം നടത്തുന്നു

വത്തിക്കാനില്‍ വ്യാജ പുരോഹിതന്‍ പിടിയിലായെന്ന്‌ വെളിപ്പെടുത്തല്‍ ,കേരളത്തിലെ വ്യാജപുരോഹിതറ് യു ഡി എഫിന്ന് വേണ്ടി കള്ള പ്രചരണം നടത്തുന്നു.

വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്കയില്‍നിന്ന്‌ അടുത്തിടെ ഒരു വ്യാജ പുരോഹിതനെ പിടികൂടിയതായി നഗരത്തിലെ ഒരു ന്യായാധിപന്‍ വെളിപ്പെടുത്തി. കുമ്പസാരം നടത്തുന്നതിനിടെയാണ്‌ വ്യാജന്‍ പിടിയിലായത്‌.
വൈദികരുടെ വേഷവിധാനങ്ങള്‍ ധരിച്ചാണ്‌ കുമ്പസാരം നടത്തിയത്‌. എന്നാല്‍ ബസലിക്കയിലെ ജീവനക്കാര്‍ക്ക്‌ ഒറ്റനോട്ടത്തില്‍തന്നെ സംശയംതോന്നി.
അദ്ദേഹത്തില്‍നിന്ന്‌ ലഭിച്ച രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യാജനാണെന്ന്‌ ഉറപ്പായി. മുന്‍പ്‌ ഇറ്റലിയില്‍വച്ചും ഇയാള്‍ വൈദികന്റെ വേഷംകെട്ടി തട്ടിപ്പ്‌ നടത്തിയത്രെ. വ്യാജ വൈദികനെ പിന്നീട്‌ കോടതിയില്‍ ഹാജരാക്കിയെങ്കിലും വെറുതെവിട്ടു. ഏഴാം ക്ലാസിലെ വിവാദ പാഠപുസ്‌തകത്തിനെതിരെ താമരശ്ശേരി രൂപതയിലെ പള്ളികളില്‍ പ്രതിഷേധ യോഗങ്ങളും റാലികളും നടന്നു. പള്ളികളിലെ കുര്‍ബാനയ്‌ക്കു ശേഷമായിരുന്നു പ്രതിഷേധ യോഗങ്ങള്‍. രൂപതാ മെത്രാന്‍ ബിഷപ്പ്‌ പോള്‍ ചിറ്റിലപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വൈദികരുടെ യോഗമാണ്‌ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്‌

2 comments:

ജനശക്തി ന്യൂസ്‌ said...

വത്തിക്കാനില്‍ വ്യാജ പുരോഹിതന്‍ പിടിയിലായെന്ന്‌ വെളിപ്പെടുത്തല്‍ ,കേരളത്തിലെ വ്യാജപുരോഹിതറ് യു ഡി എഫിന്ന് വേണ്ടി കള്ള പ്രചരണം നടത്തുന്നു

വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്കയില്‍നിന്ന്‌ അടുത്തിടെ ഒരു വ്യാജ പുരോഹിതനെ പിടികൂടിയതായി നഗരത്തിലെ ഒരു ന്യായാധിപന്‍ വെളിപ്പെടുത്തി. കുമ്പസാരം നടത്തുന്നതിനിടെയാണ്‌ വ്യാജന്‍ പിടിയിലായത്‌.

വൈദികരുടെ വേഷവിധാനങ്ങള്‍ ധരിച്ചാണ്‌ കുമ്പസാരം നടത്തിയത്‌. എന്നാല്‍ ബസലിക്കയിലെ ജീവനക്കാര്‍ക്ക്‌ ഒറ്റനോട്ടത്തില്‍തന്നെ സംശയംതോന്നി.

അദ്ദേഹത്തില്‍നിന്ന്‌ ലഭിച്ച രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യാജനാണെന്ന്‌ ഉറപ്പായി. മുന്‍പ്‌ ഇറ്റലിയില്‍വച്ചും ഇയാള്‍ വൈദികന്റെ വേഷംകെട്ടി തട്ടിപ്പ്‌ നടത്തിയത്രെ. വ്യാജ വൈദികനെ പിന്നീട്‌ കോടതിയില്‍ ഹാജരാക്കിയെങ്കിലും വെറുതെവിട്ടു.
ഏഴാം ക്ലാസിലെ വിവാദ പാഠപുസ്‌തകത്തിനെതിരെ താമരശ്ശേരി രൂപതയിലെ പള്ളികളില്‍ പ്രതിഷേധ യോഗങ്ങളും റാലികളും നടന്നു. പള്ളികളിലെ കുര്‍ബാനയ്‌ക്കു ശേഷമായിരുന്നു പ്രതിഷേധ യോഗങ്ങള്‍. രൂപതാ മെത്രാന്‍ ബിഷപ്പ്‌ പോള്‍ ചിറ്റിലപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വൈദികരുടെ യോഗമാണ്‌ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്‌

Anonymous said...

അഭയക്കേസ് ആത്മഹത്യയാക്കി മാറ്റുവാന്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഇടപെട്ടിരുന്നുവെന്ന് കേസ് അന്വേഷിച്ച് വര്‍ഗീസ് പി തോമസ് മൊഴി നല്‍കിയിരിക്കുന്നു.