Thursday, June 19, 2008

തൃശൂരില്‍ കെ എസ് യു കല്ലേറ് , തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു

തൃശൂരില്‍ കെ എസ് യു കല്ലേറ് ,
തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം
ചെയ്തു

തൃശൂരിലും മലപ്പുറത്തും പത്തനംതിട്ടയിലും കലക്ടറേറ്റിലേക്കു കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം. മൂന്നിടത്തും പൊലീസിനു നേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പൊലീസ് ലാത്തിവീശി. പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു.
മലപ്പുറത്ത് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തി വീശി. കണ്ണീര്‍ വാതകഷെല്ലുകളും ഉപയോഗിച്ചു. മലപ്പുറത്ത് രണ്ടു പൊലീസുകാര്‍ക്കും രണ്ടു കെഎസ്യു പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കല്ലേറിനെ തുടര്‍ന്ന് കടകള്‍ അടച്ചു.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

കെ.എസ്.യുക്കാര്‍ സമരിക്കാനായെങ്കിലും പൊത്തകം തൊറക്കുമല്ലോ എന്ന സന്തോശത്തിലാണ് മലയാള ദേശം..പിള്ളാരങ്ങനെയെങ്കിലും നാലച്ചരം പഠിക്കട്ടേന്ന്‌...മാണിച്ചന്‍ പൊത്തകം കീറീന്ന് കേട്ടു..കെ.എസ്.യൂക്കാരന്മാരെ പഠിക്കാന്‍ സമ്മയ്ക്കൂല്ലാന്നന്നേ..