വൈദിക മാഫിയ സര്‍ക്കാറിനേയും
ജനങളെയും വെല്ലുവിളിക്കുന്നു.
കെ.സി.ബി.സി. അധ്യക്ഷന്‍ ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ നേതൃത്വത്തില്‍ പാലാരിവട്ടം പി.ഒ.സി.യിലാണ് മെത്രാന്‍സമിതി യോഗം നടക്കുന്നത്. സമിതിയിലെ 34 മെത്രാന്മാരില്‍ 29 പേര്‍ പങ്കെടുത്തു.
സ്വാശ്രയകോളേജില്‍ തോന്നിയപോലേ ഫീസ് വാങിക്കാന്‍ അനുവദിക്കാത്തതും പ്ലസ്‌വണ്‍ ഏകജാലകം നടപ്പാക്കുന്നതും പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതും കത്തോലിസഭയെ അപമാനിക്കാനാണെന്ന് പാവപ്പെട്ട വിശ്വാസികളെ പറഞ്പറ്റിച്ച് നാട്ടില്‍ കുഴപ്പം സ്രിഷ്ടിക്കാന്‍ ശ്രമിക്കുന്നത് രാജ്യദ്രോഹമാണ്‍ .വൈദികരിലുള്ള ഈ മാഫിയ സംഘത്തെ നിലക്ക് നിറ്ത്താന്‍ യഥാറ്ത്ഥ വിശ്വാസികള്‍ രംഗത്ത് വരണം
1 comment:
വൈദിക മാഫിയ സര്‍ക്കാറിനേയും ജനങളെയും വെല്ലുവിളിക്കുന്നു.
പതിനെട്ട് വയസ്സ് തികയാത്ത പെണ്‍കുട്ടുകളെ നിബന്ധിച്ച് കന്യാ
സ്ത്രികളാക്കുന്നതിന്നെതിരെ വനിതാക്കമ്മീഷന്‍ അധ്യക്ഷ ഡി. ശ്രീദേവി നടത്തിയ പരാമര്‍ശങ്ങള്‍ കത്തോലിക്ക
സഭയെ അവഹേളിക്കുന്നതാണെന്ന് മെത്രാന്‍സമിതി വിലയിരുത്തി. സഭയെ താഴ്‌ത്തിക്കെട്ടാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് ഈ പരാമര്‍ശമെന്ന് യോഗത്തിന്റെ കണ്ടെത്തല്‍. ആരെ വേണമെങ്കിലും പിടിച്ച് നിറ്ബന്ധിച്ച് കന്യാസ്ത്രികളാക്കാനുള്ള സഭയുടെ അവകാശത്തിന്മള്‍ കൈകടത്താന്‍ ആരേയും അനുവദിക്കില്ലായെന്ന നിലപാടാണ്‍ സഭക്കുള്ളത്.
കെ.സി.ബി.സി. അധ്യക്ഷന്‍ ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ നേതൃത്വത്തില്‍ പാലാരിവട്ടം പി.ഒ.സി.യിലാണ് മെത്രാന്‍സമിതി യോഗം നടക്കുന്നത്. സമിതിയിലെ 34 മെത്രാന്മാരില്‍ 29 പേര്‍ പങ്കെടുത്തു.
സ്വാശ്രയകോളേജില്‍ തോന്നിയപോലേ ഫീസ് വാങിക്കാന്‍ അനുവദിക്കാത്തതും പ്ലസ്‌വണ്‍ ഏകജാലകം നടപ്പാക്കുന്നതും
പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതും കത്തോലിസഭയെ അപമാനിക്കാനാണെന്ന് പാവപ്പെട്ട വിശ്വാസികളെ പറഞ്പറ്റിച്ച് നാട്ടില്‍ കുഴപ്പം സ്രിഷ്ടിക്കാന്‍ ശ്രമിക്കുന്നത് രാജ്യദ്രോഹമാണ്‍ .വൈദികരിലുള്ള ഈ മാഫിയ സംഘത്തെ നിലക്ക് നിറ്ത്താന്‍ യഥാറ്ത്ഥ വിശ്വാസികള്‍ രംഗത്ത് വരണം
Post a Comment