Wednesday, June 11, 2008

മഹാകവി പാലാ നാരായണന്‍ നായര്‍ അന്തരിച്ചു.

മഹാകവി പാലാ നാരായണന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് കടുത്തുരുത്തി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വൈക്കം ടി.വി.പുരത്തുള്ള മകളുടെ വീട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. അവശതയെ തുടര്‍ന്ന് രാവിലെ ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും 10.30 ന് അന്ത്യം സംഭവിക്കുകയായിരുന്നു.
കേരളം വളരുന്നു, അമൃതകല, അന്ത്യപൂജ, ആലിപ്പഴം, കസ്തൂര്‍ബ, ശാന്തി വൈഖരി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. ഇതില്‍ 1948 ല്‍ കേരളം രൂപീകൃതമാകുന്നതിനുമുന്‍പെ ഐക്യകേരളം ആഹ്വാനം ചെയ്തുകൊണ്ട്പുറത്തുവന്ന കേരളം വളരുന്നു എന്ന കാവ്യസമാഹാര പരമ്പര ഏറെ ശ്രദ്ധേയമായി.

2 comments:

ജനശക്തി ന്യൂസ്‌ said...