Sunday, June 08, 2008

യുത്ത് കോണ്‍ഗ്രസ്സുകാറ്ക്ക് നേരേ നടന്ന ലാത്തിച്ചാര്‍ജ്‌: നിഷ്‌പക്ഷ അന്വേഷണം വേണം: ചെന്നിത്തല

തൃശൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രകടനത്തിനു നേരെ നടന്ന ലാത്തിച്ചാര്‍ജിനെപ്പറ്റി സര്‍ക്കാര്‍ നിഷ്‌പക്ഷമായി അന്വേഷിക്കണമെന്നു കെ.പി.സി.സി. അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ്‌ ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകരെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരില്‍ നടന്നതു നരനായാട്ടാണ്‌. പോലീസിനെ കയറൂരിവിട്ടിരിക്കുകയാണിവിടെ. തൃശൂരില്‍ പ്രകടനം പോലും നടത്താനാവാത്ത സ്‌ഥിതിയാണുള്ളത്‌. ഈ നിലതുടര്‍ന്നാല്‍ ഭവിഷ്യത്ത്‌ ഗുരുതരമായിരിക്കും. സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

ചെന്നിത്തലതന്നെ അന്വേഷണം നടത്തി പ്രതിവിധിയും പ്രഖ്യാപിച്ചു.ഭവിഷ്യത്ത് എന്ത് ഗുരുതരമാണ്. ആശാനെ
കനത്ത വിലയെന്ന് പറഞാല്‍ ഏകദേശം എത്രയാകും,ഏകദേശം പറഞാല്‍ മതി. ഇനി പോയി സമാധാനപരമായ പ്രതിഷേധത്തിന്റെ വിഡിയോ കാസറ്റ് ഒന്നുകാണുക.അതിലിടക്ക് വയലാറ് രവി പറയുന്നു.ഭരണം മാറും പോലീസുകാറ് സൂക്ഷിക്കണമേന്ന്. പോലീസ്സ്കാരെ എന്ത് പുല്ലാണിയാള്‍കാണിക്കുക.വിവരക്കേട് പറയാതെ ദാനം കിട്ടിയ മന്ത്രിപ്പണിയായി നടക്കടൊ