Monday, June 02, 2008

കേരള ഹൈക്കോടതി വന്‍മ്പമാര്‍ക്ക് വിടുവേലചെയ്യുന്നു, ഏറ്റെടുത്ത ഗോള്‍ഫ് ക്ലബ് വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടു

കേരള ഹൈക്കോടതി വന്‍മ്പമാര്‍ക്ക് വിടുവേലചെയ്യുന്നു, ഏറ്റെടുത്ത ഗോള്‍ഫ് ക്ലബ് വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടു.

തിങ്കളാഴ്‌ച രാവിലെ സര്‍ക്കാര്‍ ഏറ്റെടുത്ത തിരുവനന്തപുരത്തെ ഗോള്‍ഫ്‌ ക്ലബ്‌ തിരിച്ചു നല്‍കണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു. പ്രശ്‌നത്തില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടുത്ത തിങ്കളാഴ്‌ച നേരിട്ട്‌ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം സ്വീകരിക്കാത്ത റവന്യൂ സെക്രട്ടറിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ നടപടി സ്വാഭാവിക നീതിക്ക്‌ വിരുദ്ധമാണെന്നും കോടതി കണ്ടെത്തി. പ്രശ്‌നം ഹൈക്കോടതി പരിഗണിക്കാനിരിക്കെ ധൃതിപിടിച്ച്‌ ക്ലബ്ബ്‌ ഏറ്റെടുത്ത നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. ഹൈക്കോടതി കേസ്സ് പരിഗണിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കേണ്ട നോക്കേണ്ട ഉത്തരവാദരവാദിത്തം സര്‍ക്കാറിനുണ്ടോ.പ്രസക്തമായ ചില ചോദ്യങള്‍ ഇവിടെ ഉന്നയിക്കേണ്ടതയിട്ടുണ്ട്.
ഗോള്‍ഫ്‌ ക്ലബ്ബ്‌ കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതിനെ തുടര്‍ന്നാണ്‌ ക്ലബ്ബ്‌ ഇന്ന്‌ റവന്യൂവകുപ്പ്‌ എറ്റെടുത്തത്‌. ഗോള്‍ഫ്‌ ക്ലബ്‌ മാനേജുമെന്റ്‌ ഏറ്റെടുക്കലിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ കോടതി പരിഗണിച്ചത്‌. ക്ലബ്ബ്‌ ചൊവ്വാഴ്‌ച തന്നെ തിരികെ നല്‍കണമെന്നാണ്‌ ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

വമ്പന്‍മാരെ സംരക്ഷിക്കാന്‍‌‌ ഹൈക്കോതി പറന്നെത്തുന്നത് സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന നെറികേടീനെയാണു സുചിപ്പിക്കുന്നത്

4 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

ഈ വിഷയത്തില്‍ സര്‍ക്കാരിനെ രാഷ്ട്രീയത്തിനതീതമായി പിന്തുണക്കുക എന്നത് ഓരോരുത്തരുടേയും കടമയാണ്.

anushka said...

വളരെ നന്ദി,പലരും പറയാന്‍ ഭയക്കുന്നത് തുറന്നു പറഞ്ഞതിന്‌...

Anonymous said...

വന്‍പന്‍മാര്‍ക്ക്‌ നിതി നിഷേധിക്കണമെന്ന്
ഇന്ത്യന്‍ consititutionil ഉണ്ടോ.
നിയമപ്രകാരം നോട്ടിസു കൊടുത്തു ഏറ്റെടുക്കണം. അല്ലാതെ ടിയനെന്‍ സ്ക്വയറില്‍ ചിന ചെയ്തതു പോലെ ചെയാന്‍ ഇന്ത്യയില്‍ പറ്റില്ല