ഇന്ധന വില കുത്തനെ കൂട്ടിയത് ജനങളുടെ ജീവിതദുരിതം വര്‍ദ്ധിപ്പിക്കും
പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കൂട്ടി. പാചകവാതകത്തിന് 50 രൂപയാണ് കൂട്ടിയത്. ജനങ്ങളുടെ ജീവിതദുരിതം വര്‍ധിപ്പിക്കുന്നതാണ് ഈ തീരുമാനം. രാവിലെ മന്ത്രിസഭയുടെ രഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേര്‍ന്ന് പെട്രോള്‍ വില കൂട്ടാന്‍ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും മുതിര്‍ന്ന മന്ത്രിമാരും ഇതില്‍ പങ്കെടുത്തു. ഫെബ്രുവരിയിലാണ് അവസാനമായി എണ്ണവില കൂട്ടിയത്.
Subscribe to:
Post Comments (Atom)
1 comment:

Post a Comment