Thursday, May 15, 2008

ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 81.05 ശതമാനമാണ് വിജയം.

HSC RESULT 2008 .

pls click below link
http://keralaresults.nic.in/

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ വര്‍ഷം 81.05 ശതമാനമാണ് വിജയം. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. 207389 പേര്‍ ഉന്നതവിജയത്തിന് അര്‍ഹരായി. 62 സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി.
ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 30110 പേര്‍ ഉന്നത പഠനത്തിന് അര്‍ഹരായി.
കംപാര്‍ട്ട്മെന്റല്‍ പുതിയ സ്കീമില്‍ 27620 പേരും, പഴയ സ്കീമില്‍ 2121 പേരും ഉന്നത പഠനത്തിന് അര്‍ഹരായി.
പ്ളസ്ടു വിഭാഗത്തില്‍ 2501 പേരുടെ ഫലം തടഞ്ഞു വച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഇത്തവണ 69.98 ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി അറിയിച്ചു. 24460 പേര്‍ എഴുതിയതില്‍ 17117 പേര്‍ ഉപരി പഠനത്തിന് അര്‍ഹരായി.
ഏറ്രവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയ്ക്കാണ്(80.8%), ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയ്ക്കാണ്(53.62%). തിരുവനന്തപുരം വെള്ളനാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശ്രുതി രവീന്ദ്രന്‍ മാത്രമാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയത്.
52 സര്‍ക്കാര്‍ സ്കൂളുകള്‍ 100 ശതമാനം വിജയം നേടിയതായി മന്ത്രി അറിയിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...