തിരുച്ചിറപ്പള്ളി: അബുദാബി, ക്വാലാലംപൂര്‍ എന്നിവിടങ്ങളിലേയ്ക്ക് തിരുച്ചിറപ്പള്ളിയില്‍ നിന്നും നേരിട്ട് സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ടെന്ന് എയര്‍ ഇന്ത്യ സ്റ്റേഷന്‍ മാനേജര്‍ ആര്‍.നടരാജന്‍. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആഴ്ചയില്‍ മൂന്നു പ്രാവശ്യമുള്ള ദുബായ് സര്‍വീസ് ആറാക്കി കൂട്ടുമെന്ന് എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment