കൊച്ചി: പുതിയ റയില്‍വേ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച് സെക്കന്‍ഡ് ക്ളാസ് യാത്രാ നിരക്കുകളില്‍ 50 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപ കുറയും. അതിനു മുകളിലുള്ളവയ്ക്ക് അഞ്ചു ശതമാനവും കുറയും. മെയില്‍, എക്സ്പ്രസ്, ഒാര്‍ഡിനറി പാസഞ്ചര്‍ ട്രെയിനുകള്‍ക്കു ഈ നിരക്ക് ബാധകമാണ്.
എന്നാല്‍ സ്ളീപ്പര്‍, സീസണ്‍ ടിക്കറ്റ് നിരക്കുകള്‍ കുറയില്ല. സബര്‍ബന്‍ ടിക്കറ്റുകള്‍ക്കും ഇളവു ബാധകമല്ല. അറുപതു വയസില്‍ കൂടുതലുള്ള വനിതകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനമാണ് ഇളവ്. എസി ഫസ്റ്റ്ക്ളാസ് ടിക്കറ്റില്‍ ഏഴു ശതമാനവും എസി ടു ടയറില്‍ നാലു ശതമാനവും നിരക്കുകള്‍ക്ക് കുറവുണ്ടാകും.

No comments:
Post a Comment