സ്ത്രീധനത്തിനെതിരെയുള്ള നിലപാട് സ്വാഗതാര്‍ഹം
തളിപ്പറമ്പ്: സ്ത്രീധന വിരുദ്ധ പ്രചാരണവുമായി യാതാസ്ഥിക പണ്ഡിതിന്മാര്‍ മുന്നോട്ട് വരുന്നത് സ്വാഗതാര്‍ഹമാണെന്ന് ഐ.എസ്.എം തളിപ്പറമ്പ് ശാഖാ പ്രവര്‍ത്തക യോഗം അഭിപ്രായപ്പെട്ടു.
സ്ത്രീധനം വാങ്ങുന്ന വിവാഹങ്ങള്‍ നടത്തിക്കൊടുക്കാന്‍ മഹല്ല് കമ്മിറ്റികളും പണ്ഡിതന്‍മാരും തയാറാകാതിരുന്നാല്‍ തന്നെ ഈ ദുരാചരണത്തിന് അറുതി വരുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഐ.എസ്.എം സംസ്ഥാന വ്യാപകമായി നടത്തുന്ന 'സ്വസ്ഥ - സുരക്ഷിത കുടുംബം' കാമ്പസില്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സി.കെ മുഹമ്മദ് അധ്യക്ഷതവഹിച്ചു.
No comments:
Post a Comment