കൊച്ചി: എമിഗ്രേഷന്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി പറഞ്ഞു. നിയമത്തിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എംബസികളിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ തട്ടിപ്പുനടത്തുന്നവര്‍ക്ക് ജയില്‍ശിക്ഷയടക്കം നല്‍കുന്ന നിയമമാണ്് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാര്‍ക്കറ്റ് റോഡില്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രവാസികള്‍ക്കുള്ള വെല്‍ഫയര്‍ സ്്കീമിനുവേണ്ടി വെല്‍ഫയര്‍ ഓഫീസറെ നിയമിക്കും. വിദേശത്ത് പോകുന്ന എല്ലാവര്‍ക്കും രണ്ടാഴ്ചത്തെ പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. റീജിയണല്‍ പാസ്പോര്‍ട് ഓഫീസര്‍ രവീന്ദ്രന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എംപി, കെ വി തോമസ് എംഎല്‍എ എന്നിവരും സംസാരിച്ചു.
Subscribe to:
Post Comments (Atom)
1 comment:
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Webcam, I hope you enjoy. The address is http://webcam-brasil.blogspot.com. A hug.
Post a Comment