കൊളംബോ: ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയില്‍ പീരങ്കി ആക്രമണത്തി ലൂടെ ആശുപത്രിക്കെട്ടിടം തകര്‍ത്ത തമിഴ് പുലികള്‍ക്കു നേരെ സൈന്യം നടത്തിയ തിരിച്ചടിയില്‍ 36 പുലികള്‍ കൊല്ലപ്പെട്ടതായി സേനാവക്താവ് അറിയിച്ചു. മന്നാറിലെ മുരുങ്കന്‍ ഗവ. ആശുപത്രിക്കു നേരെയാണു പുലികള്‍ ആക്രമണം നടത്തിയത്. ആശുപത്രിക്കു വന്‍നാശം നേരിട്ടെങ്കിലും രോഗികളെയെല്ലാം പരുക്കേല്‍ ക്കാതെ രക്ഷപ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment