കേരള പ്രവാസി സംഘം പി ടി കുഞ്ഞിമുഹമ്മദ് പ്രസിഡന്റ്; മഞ്ഞളാംകുഴി അലി സെക്രട്ടറി
കണ്ണൂര്‍: കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റായി പി ടി കുഞ്ഞിമുഹമ്മദിനെയും ജനറല്‍ സെക്രട്ടറിയായി മഞ്ഞളാംകുഴി അലി എംഎല്‍എയെയും വീണ്ടും തെരഞ്ഞെടുത്തു. പി കെ അബ്ദുള്ള, എം സി അബു, കെ വിജയകുമാര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പയ്യോളി നാരായണന്, പി സെയ്താലിക്കുട്ടി, ആര് ശ്രീകൃഷ്ണപിള്ള എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. അബ്ദുഹാജിയാണ് ട്രഷറര്‍. പി പി അബ്ദുറഹിമാന്, ബാദുഷ കടലുണ്ടി, എ സി ആനന്ദന്, പീറ്റര്‍ മാത്യു എന്നിവര്‍ എക്സിക്യുട്ടിവ് അംഗങ്ങളായി 13 അംഗ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെയും 50 പേരടങ്ങുന്ന കേന്ദ്രകമ്മിറ്റിയെയും രണ്ട് ദിവസമായി കണ്ണൂരില്‍ നടന്ന രണ്ടാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
Subscribe to:
Post Comments (Atom)
1 comment:

Post a Comment