സേതുവിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് നോവലിസ്റ്റ് സേതു അര്‍ഹനായി. 'അടയാളങ്ങള്‍' എന്ന കൃതിക്കാണ് പുരസ്കാരം. മികച്ച വിവര്‍ത്തന ഗ്രന്ഥത്തിന് കെ.എസ് വിശ്വംഭരദാസിന്റെ ഞാന്‍ അതിജീവിച്ച അഗ്നിപരീക്ഷകള്‍ക്ക് ലഭിച്ചു. തമിഴില്‍ അവാര്‍ഡിനര്‍ഹനായത് നീല പത്മനാഭനാണ്. കഴിഞ്ഞ വര്‍ഷത്തെ വയലാര്‍ അവാര്‍ഡും സേതുവിന്റെ അടയാളങ്ങള്‍ക്ക് ലഭിച്ചിരുന്നു.
Subscribe to:
Post Comments (Atom)
2 comments:
സേതുവിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് നോവലിസ്റ്റ് സേതു അര്‍ഹനായി. 'അടയാളങ്ങള്‍' എന്ന കൃതിക്കാണ് പുരസ്കാരം. മികച്ച വിവര്‍ത്തന ഗ്രന്ഥത്തിന് കെ.എസ് വിശ്വംഭരദാസിന്റെ ഞാന്‍ അതിജീവിച്ച അഗ്നിപരീക്ഷകള്‍ക്ക് ലഭിച്ചു. തമിഴില്‍ അവാര്‍ഡിനര്‍ഹനായത് നീല പത്മനാഭനാണ്. കഴിഞ്ഞ വര്‍ഷത്തെ വയലാര്‍ അവാര്‍ഡും സേതുവിന്റെ അടയാളങ്ങള്‍ക്ക് ലഭിച്ചിരുന്നു.
സേതുസാറിന് അഭിനന്ദനങ്ങള്‍!
Post a Comment