സംസ്ഥാനത്ത് 'ഭൂസ്വാമിമാര്‍' വളരുന്നതിനെ തടയിടണം. വി.എസ്
തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമത്തെ തോല്‍പ്പിക്കത്തക്ക വിധത്തില്‍ സംസ്ഥാനത്ത് 'ഭൂസ്വാമിമാര്‍' വളര്‍ന്ന് വരുന്നുവെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഇവരെ നേരിടുന്ന കാര്യം സി.പി.എം ആലോചിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ എം.തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാറിലെ മുഴുവന്‍ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കും. സര്‍വേ പൂര്‍ത്തിയാകുന്നതോടെ ടാറ്റ ഉള്‍പ്പെടെയുള്ളവര്‍ കൈയ്യേറിയ മുഴുവന്‍ ഭൂമിയും ഒഴിപ്പിക്കും. കര്‍ഷകര്‍ക്ക് എതിരായ നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഐ.ടി ക്കൊപ്പം പരമ്പരാഗത വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
സംസ്ഥാനത്ത് 'ഭൂസ്വാമിമാര്‍' വളരുന്നതിനെ തടയിടണം വി.എസ്

Post a Comment