ആലപ്പുഴ: സിപിഐ സംസ്ഥാന കൌണ്‍സില്‍ അംഗവും കെപിഎസി സെക്രട്ടറിയുമായ അഡ്വ. എം.ഗോപി (79) നിര്യാതനായി. ആറാട്ടുപുഴയിലെ വസതിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഹൌസിങ് ബോര്‍ഡ് മുന്‍ ചെയര്‍മാനാണ്. 40 വര്‍ഷമായി കെപിഎസി സെക്രട്ടറിയായിരുന്നു. ജനയുഗം എംഡി, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്
Subscribe to:
Post Comments (Atom)
No comments:
Post a Comment