സംസ്ഥാന ഹജ്ജ് ഹൌസ് നാടിന്സമര്‍പ്പിച്ചു
മലപ്പുറം: സംസ്ഥാന ഹജ്ജ് ഹൌസ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കരിപ്പൂരില്‍ ഹജ്ജ് ഹൌസ് പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി പാലോളി മുഹമ്മദുകുട്ടി അധ്യക്ഷനായിരുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment