Sunday, November 04, 2007

ബിജെപി പ്രകടനത്തിനിടെ നടുറോഡില്‍ സ്ത്രീയെ ചവിട്ടിവീഴ്ത്തിയ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ്ചെയ്തു.

ബി ജെ പി നേതാവ് നടുറോഡിലിട്ട് ചവിട്ടി വീഴ്‌ത്തിയ വലിയതുറ ബംഗ്ലാദേശ് കോളനി സ്വദേശിനിയായ ശോഭന (38) , തലയ്ക്ക് മുറിവേറ്റ് രക്തംവാര്‍ന്ന നിലയില്‍ മെഡിക്കല്‍കോളേജിലെ സര്‍ജറി തീവ്ര പരിചരണ വിഭാഗത്തില്‍

ബി ജെ പി പ്രകടത്തിനിടെ പാവപ്പെട്ട് സ്ത്രിയെ ചവിട്ടിവിഴ്ത്തിയ ബി ജെ പി യുടെ വീരനായകന്‍ മുഖം പൊത്തി നില്ക്കുന്നു.
തിരു: ബിജെപി പ്രകടനത്തിനിടെ നടുറോഡില്‍ സ്ത്രീയെ ചവിട്ടിവീഴ്ത്തിയ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ്ചെയ്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ രവത ചന്ദ്രശേഖര്‍ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നവംബര്‍ 12നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ എന്‍ ദിനകറും കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ബിജെപി തിരുവനന്തപുരം ഈസ്റ്റ് മണ്ഡലം സെക്രട്ടറി വലിയശാല മുണ്ടനാട് റോഡ് ടിസി 23/917ല്‍ സതീഷ് (37)ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ വലിയശാലയില്‍നിന്ന് ഫോര്‍ട്ട് സിഐ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
വലിയതുറയ്ക്കുസമീപം വികലാംഗ കോളനിയില്‍ ശോഭന (38)യാണ് കേരളപ്പിറവിദിനത്തില്‍ ബിജെപി നേതാവിന്റെ ആക്രമണത്തിനിരയായത്. ആക്രമിച്ചു മുറിവേല്‍പ്പിക്കല്‍, ബലാല്‍ക്കാരമായി തടഞ്ഞുവയ്ക്കല്‍, മാനഹാനി എന്നീ വകുപ്പുകള്‍പ്രകാരമാണ് കേസ്്.

5 comments:

ജനശക്തി ന്യൂസ്‌ said...

Mr. K# said...

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=3145728&BV_ID=@@@

ഭൂമിപുത്രി said...

ഈ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള് ഹറ്ത്താലിനു കേരളം കാത്തിരിക്കുനു.ദീപാവലി അടുപ്പിച്ചായാല്‍ അത്രയും നന്ന്.വെള്ളമടിച്ചു രണ്ടുദിവസം ഒരുമിച്ച് ആഘോഷിക്കാമല്ലോ

Anonymous said...

how many attacked by cpm goondas while crossing their jaadhaas.
media workers never shown it nobidy said about it becasue goondas together handle the passers.