കരിപ്പൂര്‍ ഇന്നും വിമാനം റദ്ദാക്കി. ഗള്‍ഫ് മലയാളികളോടുള്ള വെല്ലുവിളി തുടരുന്നു.
കരിപ്പൂര്‍: കരിപ്പൂരില്‍ നിന്നും ഇന്നു വൈകിട്ട് 3.15 നു പുറപ്പെടേണ്ടിയിരുന്ന കരിപ്പൂര്‍- റിയാദ് എയര്‍ ഇന്ത്യ 1-925 വിമാനം സര്‍വീസ് റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. പകരം നാളെ രാവിലെ 8.30 നു പുറപ്പെടും.
Subscribe to:
Post Comments (Atom)
9 comments:
കരിപ്പൂര്‍ ഇന്നും വിമാനം റദ്ദാക്കി. ഗള്‍ഫ് മലയാളികളോടുള്ള വെല്ലുവിളി തുടരുന്നു
കരിപ്പൂര്‍: കരിപ്പൂരില്‍ നിന്നും ഇന്നു വൈകിട്ട് 3.15 നു പുറപ്പെടേണ്ടിയിരുന്ന കരിപ്പൂര്‍- റിയാദ് എയര്‍ ഇന്ത്യ 1-925 വിമാനം സര്‍വീസ് റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. പകരം നാളെ രാവിലെ 8.30 നു പുറപ്പെടും.
ടെംപ്ലേറ്റ് പോരാട്ടോ
kashtam.. jana shakti newsinu matters kittathayoo? pinarayim achumanmanum alappuzhayil group yogam cherunnathum.. veliyam sirum sudhakaranum adi koodunnathum... group vazhakkinte peril suspendu cheythavare thiricheduthu achumaman shakti prapichathum onnum kandillee....???

എന്താണു ജനശക്തിയിതു്? വിമാനസമയപട്ടികാ ബ്ലോഗോ?
ബൂര്‍ഷാ മാധ്യ്മ്മങ്ങളും അവരുടെ സിലബന്തികളും കൂടി (Amensty international group and human rights watch group) നന്ദിഗ്രാമില്‍ പോയിട്ടുണ്ട്. ഉടനെ തന്നെ ഇന്‍ഡ്യയിലെ എല്ലാ മാധ്യമങ്ങളും Deshabhimani ഒഴികെ CPM നെ പറ്റി നുണ എഴുതുന്നതാണു.
CPM സിന്താബാദ്. എന്റെ സംസ്കാരം നന്നായൊ എഡിറ്ററെ???. ഞാന്‍ മനുഷ്യനായൊ എഡിറ്ററെ??.
കള്ളന്മാരെയും, പിടിച്ചുപറിക്കാരുടെയും, ക്ളാസില്‍ കയറി പിഞ്ചു കുട്ടികളുടെ മുന്നിലുട്ട് അവരുടെ മാഷെ ക്കൊന്നവരുടെയും, അവര്‍ക്ക് ജയ് വിളിക്കുന്നവരുടെയും (jansakthi Editor) സസ്ക്കാരം എന്തായാലും എനിക്കു വേണ്ട
kannadachu iruttakkunna ithu polathe naarikaal.... aarkkoo vendi enthokkeyoo parayunnu....
താനിതെല്ലാം ഇപ്പം പറയും. ഇവന്മാര് കന്നു കഴിഞ്ഞാല്‍ ഫോര്‍ഗെറ്റ് ജനാധിപത്യം.കണ്ണുരിലെയും, ബംഗാളിലെയെും പോലെ തെരഞ്ഞടുപ്പ് കൃത്രിമവും ഇന്ത്യ ഒന്നാകെ ഉണ്ടാകും. CPM ബഹുപൂരിപഷത്തില് വീണ്ടും വീണ്ടും തെരഞ്ഞടുക്കപെടും.(Election Rigging). പരിയാരം ഒരു ഉദാഹരണം മാത്രം
sajith90
CPM ഇന്ത്യന്‍ ജനാധിപത്ത്യതിനുള്ള ഏറ്റവും വലിയ ഭീഷണി
Post a Comment