ഉന്നതവിദ്യാഭ്യാസരംഗത്തെ കാട്ടുകൊള്ളക്ക് അറുതിവരുത്തും : മുഖ്യമന്ത്രി .
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗത്തെ സ്വകാര്യമേഖലയുടെ ചൂഷണം അവസാനിപ്പിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. എയ്ഡഡ് മേഖലയിലെ ഒഴിവുകള്‍ അടിയന്തിരമായി നികത്തും. യു.ഡി.എഫിന്റെ നിയമനനിരോധനം എയ്ഡഡ് മേഖലയില്‍ ഒഴിവുകളുണ്ടാകുന്നതിന് ഇടയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവര്‍ക്കും ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സ് കോളര്‍ഷിപ്പ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസമേഖലയില്‍ സന്തുലിതമായ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്റെ ഉപദേശകസമിതിയുടെ ആദ്യയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ചെയര്‍മാന്‍, വിദ്യാഭ്യാസമന്ത്രി എം.എ.ബേബി എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Subscribe to:
Post Comments (Atom)
3 comments:
ഉന്നതവിദ്യാഭ്യാസരംഗത്തെ കാട്ടുകൊള്ളക്ക് അറുതിവരുത്തും :
മുഖ്യമന്ത്രി
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗത്തെ സ്വകാര്യമേഖലയുടെ ചൂഷണം അവസാനിപ്പിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. എയ്ഡഡ് മേഖലയിലെ ഒഴിവുകള്‍ അടിയന്തിരമായി നികത്തും. യു.ഡി.എഫിന്റെ നിയമനനിരോധനം എയ്ഡഡ് മേഖലയില്‍ ഒഴിവുകളുണ്ടാകുന്നതിന് ഇടയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവര്‍ക്കും ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സ് കോളര്‍ഷിപ്പ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസമേഖലയില്‍ സന്തുലിതമായ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്റെ ഉപദേശകസമിതിയുടെ ആദ്യയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ചെയര്‍മാന്‍, വിദ്യാഭ്യാസമന്ത്രി എം.എ.ബേബി എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഉന്നത വിദ്യഭ്യാസം കൊള്ളക്കണക്കിനു കാശുണ്ടാക്കുന്നു എന്നു കുറെ നാളായി പുലമ്പുന്നു. അങ്ങനെയാണേല്‍ എന്തുകൊണ്ട് പാര്‍ട്ടിക്ക് കുറെ കോളേജുകള്‍ തുടങ്ങിക്കൂടാ.. കോടികള്‍ കട്ട് മുടിക്കുന്നണ്ടല്ലോ!
അല്ലേല്‍ വേണ്ടാ, സര്‍ക്കാരിനു തുടങ്ങിക്കൂടേ? അതില്ലേല്‍ പബ്ലിക് ഫ്ണ്ടോടുകൂടി,( കൈരളി ചാനല്‍ പോലെ) കുറെ തുടങ്ങിക്കുടെ....
കഷ്ടം തന്നെ.... അല്ലാതെന്തു പറയാന്‍?
സ്വന്തം മക്കളെ മാനേജ്മെന്റ് കോട്ടായില്‍ നാട്ടിലും വിദേശത്തും നാട്ടുകാരെ കട്ട്മുടിച്ച് പഠിപ്പിക്കുന്നു. എന്നിട്ടും, വായക്ക് തോന്നിയത് കോതക്ക് പാട്ടെന്നപോലെ പാടി നടക്കാ....
എങ്ങിനെ പാവപ്പെട്ടവനു ഉന്നത വിദ്യഭ്യാസം നടത്താം എന്ന് ദാ ഈ ലിങ്കില്‍
സ്വയാശ്രയം മുക്കുവന്റെ നോട്ടത്തില്‍!
Post a Comment