Saturday, November 24, 2007

കമലേഷ് ശര്‍മ്മ കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍

കമലേഷ് ശര്‍മ്മ

കോമണ്‍വെല്‍ത്ത്
സെക്രട്ടറി ജനറല്‍ .

ന്യൂഡല്‍ഹി: കമലേഷ് ശര്‍മ്മയെ കോമണ്‍വെല്‍ത്തിന്റെ സെക്രട്ടറി ജനറലായി തിരഞ്ഞെടുത്തു. ഇന്ത്യയുടെ പ്രതിനിധിയാണ് ശര്‍മ്മ. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയായും ശര്‍മ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

3 comments:

ജനശക്തി ന്യൂസ്‌ said...

കമലേഷ് ശര്‍മ്മ കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍

ന്യൂഡല്‍ഹി: കമലേഷ് ശര്‍മ്മയെ കോമണ്‍വെല്‍ത്തിന്റെ സെക്രട്ടറി ജനറലായി തിരഞ്ഞെടുത്തു. ഇന്ത്യയുടെ പ്രതിനിധിയാണ് ശര്‍മ്മ. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയായും ശര്‍മ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Anonymous said...

edo than comments swantham ezhuthunnath nirth
click venanamengile start begging

ജനശക്തി ന്യൂസ്‌ said...

അനോണി,
ഊരും പേരുമില്ലാത്ത തങ്കളുടെ അഭിപ്രായത്തിന്ന് നന്ദി. പക്ഷെ അസഹിഷ്ണത പാടില്ല. ബ്ളോഗിന്റെ ലിഖിതവും അലിഖിതവും സാമാന്യമായ നാട്ടുനടപ്പ് അനുസരിച്ചുള്ള കാര്യങളെ ഇവിടെ നടക്കുന്നുള്ളു. താങ്കളെ ഇതില്‍ ഏതാണു പ്രകോപിപ്പിട്ടുള്ളതെന്ന് തുറന്ന് പറഞാല്‍ അത് പരിഗണിക്കാവുന്നതാണു .