Thursday, November 01, 2007

ആരോഗ്യ രംഗത്ത് കേരളം വെല്ലുവിളി നേരിടുന്നു: രാഷ്ട്രപതി

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കേരളം ഗുരുതരമായ വെല്ലുവിളികള്‍ നേരുടുന്നുണ്ടെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും കേരളത്തില്‍ പലപ്പോഴും പകര്‍ച്ചവ്യാധികള്‍ പകര്‍ന്നു പിടിക്കുന്നത് ആശങ്കാജനകമാണെന്ന് രാഷ്ട്രപതി പറഞ്ഞു. തിരുവനന്തപുരത്ത് നല്‍കിയ പൌരസ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

1 comment:

ജനശക്തി ന്യൂസ്‌ said...