Thursday, November 01, 2007

രാഷ്ട്രപതിക്ക്‌ കേരളത്തിന്റെ ഊഷ്‌മളമായ വരവേല്‍പ്പ്‌.

രാഷ്‌ട്രപതിയായി ചുമതലയേറ്റശേഷം കേരളത്തില്‍ ആദ്യമായി എത്തിയ പ്രതിഭ പാട്ടീലിന്ന് ഊഷ്മളമായ സ്വീകരണമാണ്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച്‌ നല്‍കിയത്‌.

മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദനും തിരുവന്തപുരം മേയര്‍ സി ജയന്‍ ബാബുവും വിമാനത്താവളത്തിലെത്തി പൂച്ചെണ്ട്‌ നല്‍കിയാണ്‌ സ്വികരിച്ചത്‌

1 comment:

ജനശക്തി ന്യൂസ്‌ said...