ആയുധങ്ങളുമായി എത്തിയ തമിഴ്പുലികളുടെ കപ്പല്‍ 36 മണിക്കൂര്‍ കടലില്‍ പിന്തുടര്‍ന്നു മുക്കിയതായി ശ്രീലങ്കന്‍ നാവികസേന അറിയിച്ചു. കപ്പലിലുണ്ടായിരുന്ന പതിനഞ്ചോളം പേരില്‍ ആരും രക്ഷപ്പെട്ടില്ല. ലങ്കന്‍ തീരത്തുനിന്ന് 1000 കിലോമീറ്റര്‍ അകലെ തെക്കന്‍ കടലിലാണ് സംഭവമെന്ന് നാവികസേനാ വക്താവ് കമാന്‍ഡര്‍ ദസനായകെ പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment