Thursday, October 18, 2007

മോന്‍സ് ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എല്‍ഭാട്യ മോന്‍സിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, മന്ത്രിമാര്‍, സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍, ജനപ്രതിനിധികള്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ പി.ജെ.ജോസഫ്, പി.സി.തോമസ്, സുരേന്ദ്രന്‍പിള്ള തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

1 comment:

ജനശക്തി ന്യൂസ്‌ said...