സി പി ഐ (എം )ന്റെ അന്ത്യകൂദാശക്ക് ഒരുങുന്നവര് ഖേദിക്കേണ്ടിവരും .
സാമ്രാജിത്ത വര്‍ഗ്ഗിയ പിന്തിരിപ്പന് ശക്തികളുമായി കൂട്ട്ചെര്ന്ന് സി പി ഐ (എം )ന്റെ അന്ത്യകൂദാശക്ക് ഒരുങുന്നവര് ഖേദിക്കേണ്ടിവരും .
കേരളത്തിലേയും ഇന്ത്യയിലേയും ന്യൂനപക്ഷങളുടെയും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെയും ആവശ്യങള്‍ക്കും അവകാശങള്ക്കും എന്നും ശബ്ദമുയര്‍ത്തിയിട്ടുള്ള പ്രസ്ഥാനമാണ് സി പി ഐ എം . ഈ പ്രസ്ഥാനത്തെ തകര്‍ക്കാനും തളര്‍ത്താനും പലരും പലവട്ടം ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അതിനെയൊക്കെ അതിജീവിച്ച് ശക്തമായി മുന്നേറിയ, മുന്നേറിയിട്ടുള്ള ചരിത്രമാണു സി പി ഐ എമ്മിനുള്ളത്.
യു ഡി എഫും ,മതതീവ്രവാദികളും വര്ഗ്ഗിയവാദികളൂം ഇതിനുമുമ്പും നിരവധി കള്ളപ്രചരണങളും പൈശാചികമര്ദ്ദനങളും അഴിച്ചുവിട്ടിട്ടുണ്ട്. അതിനെയെല്ലാം അന്നൊക്കെ പാര്‍ട്ടി പ്രതിരോധിച്ചത് അധ്വാനിക്കുന്ന ജനങളുടെ സഘടനയിലുള്ള അചന്ചലമായ വിശ്വാസവും കൂറും കരുത്തും കൊണ്ടുതന്നെയാണ്. അല്ലാതെ പള്ളിക്കാരുടെയും പാതിരിമാരുടെയും മറ്റെതെങ്കിലും മത നേതാക്കളുടെയും അനുഗ്രഹം കൊണ്ടോ ആശര്വാദത്തോടെയോ വളര്‍ന്ന പ്രസ്ഥാനമല്ല സി പി ഐ എം എന്ന് അവര്‍ ഓഅര്ക്കുന്നത് ഈ അവസരത്തില്‍ നന്നായിരിക്കും .
കോണ്‍ഗ്രസ്സും, ലീഗും, ബി ജെ പിയും , ആര് എസ് എസ് ഉം. എന്‍ ഡി എഫ് ഉം മറ്റു പിന്തിരിപ്പന് വര്‍ഗ്ഗിയ ശക്തികളും പയറ്റി പരാജയപ്പെട്ട കളത്തിലിറങി ഇവരുടെയൊക്കെ അനുഗ്രഹാശിസ്സുകളൊടെ കളിക്കാന്‍ മതമേലധ്യക്ഷന്മാര് ഒരുങുന്നതെങ്കില് ....... പറ്റിയ തെറ്റ് തിരുത്താന്‍ ഇനിയും സമയം ബാക്കിയുണ്ട്. വിരട്ടി സ്വന്തം കാര്യം നേടാമെന്ന ധാരണയാണെങ്കില്‍ അത് ഉടനെ അവസാനിപ്പിക്കുന്നത് നന്നായിരിക്കുമ് . തിയ്യില് ഉയിര്‍ക്കൊണ്ട പ്രസ്ഥാനം വെയിലേറ്റാല് വാടില്ല .

3 comments:

Post a Comment