വി.എസും പിണറായിയും പി.ബിയില്‍ തിരിച്ചെത്തി
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെയും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും സസ്പെന്‍ഷന്‍ സി.പി.എം പോളിറ്റ് ബ്യൂറോ പിന്‍വലിച്ചു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയോഗം ഇന്ന് കോല്‍ക്കത്തയില്‍ അവസാനിച്ച അവസരത്തിലാണ് പിബിയുടെ തീരുമാനം എത്തിയത്.
Subscribe to:
Post Comments (Atom)
2 comments:

Post a Comment