ലോകം ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 139-ാം ജന്മദിനം ആഘോഷിക്കുകയാണ്. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് ലോക അഹിംസാ ദിനമായി ഐക്യരാഷ്ട്ര സഭ ഇന്ന് പ്രഖ്യാപിക്കും. യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്. പ്രഥമ ലോക അഹിംസാ ദിനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യും.
Subscribe to:
Post Comments (Atom)
1 comment:
ഇന്ന് ലോക അഹിംസാ ദിനം.

Post a Comment