Saturday, September 15, 2007

ഗണേശ ഉല്‍സവത്തിന് ഇന്നു തുടക്കം

മുംബൈ: ആഘോഷവും ഭക്തിയും ചാലിച്ച ഗണേശോല്‍സവത്തിന് ഇന്നു തുടക്കമാകും. ജനങ്ങളുടെ കൂട്ടായ്മയായ സാര്‍വജനിക് ഗണേശോല്‍സവ മണ്ഡലുകളിലും വീടുകളിലും ഇന്നു മുതല്‍ വിഘ്നേശ്വരന്റെ വിഗ്രഹങ്ങള്‍ക്കു മുന്നില്‍ പ്രാര്‍ഥനകളും വീഥികളില്‍ വിഗ്രഹവുമായി നീങ്ങുന്ന ആഘോഷങ്ങളും നടക്കും

No comments: