Saturday, September 15, 2007

ബുര്‍ജ് ദുബായ് അംബരചുംബികളില്‍ മുമ്പന്‍

ബുര്‍ജ് ദുബായ് അംബരചുംബികളില്‍ മുമ്പന്‍ .

ദുബായില്‍ നിര്‍മ്മാണം തുടരുന്ന ബുര്‍ജ് ദുബായ് ടവര്‍ കാനഡയിലെ ടൊറന്റോയിലുളള സി.എന്‍ ടവറിനെ പിന്തളളി ലോകത്തിലെ ഏറ്റവും ഉയരമുളള കെട്ടിടം എന്ന പദവിയിലെത്തി.
ബുര്‍ജ് ദുബായ് ടവറിന്റെ ഉയരം ഇപ്പോള്‍ 555 മീറ്ററായി (1831.5 അടി). സി.എന്‍.ടവറിന്റെ ഉയരം 553 മീറ്ററാണ് (1824.9 അടി).
ബുര്‍ജ് ദുബായ് ടവറിന്റെ നിര്‍മ്മാണം അടുത്തകൊല്ലം അവസാനം പൂര്‍ത്തിയാകും. എത്ര നിലയാണ് ഉണ്ടാകുക എന്നത് നിര്‍മ്മാതാക്കളായ ദക്ഷിണകൊറിയന്‍ കമ്പനി സാംസങ് രഹസ്യമാക്കി വച്ചിരിക്കുകയാണ്

1 comment:

ജനശക്തി ന്യൂസ്‌ said...