tag:blogger.com,1999:blog-32174180.post754910553188871267..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: ബുര്‍ജ് ദുബായ് അംബരചുംബികളില്‍ മുമ്പന്ജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger1125tag:blogger.com,1999:blog-32174180.post-51028847174688359912007-09-15T18:20:00.000+04:002007-09-15T18:20:00.000+04:00ബുര്‍ജ് ദുബായ് അംബരചുംബികളില്‍ മുമ്പന്‍ .ദുബായില്‍...ബുര്‍ജ് ദുബായ് അംബരചുംബികളില്‍ മുമ്പന്‍ .<BR/><BR/>ദുബായില്‍ നിര്‍മ്മാണം തുടരുന്ന ബുര്‍ജ് ദുബായ് ടവര്‍ കാനഡയിലെ ടൊറന്റോയിലുളള സി.എന്‍ ടവറിനെ പിന്തളളി ലോകത്തിലെ ഏറ്റവും ഉയരമുളള കെട്ടിടം എന്ന പദവിയിലെത്തി.<BR/>ബുര്‍ജ് ദുബായ് ടവറിന്റെ ഉയരം ഇപ്പോള്‍ 555 മീറ്ററായി (1831.5 അടി). സി.എന്‍.ടവറിന്റെ ഉയരം 553 മീറ്ററാണ് (1824.9 അടി).<BR/>ബുര്‍ജ് ദുബായ് ടവറിന്റെ നിര്‍മ്മാണം അടുത്തകൊല്ലം അവസാനം പൂര്‍ത്തിയാകും. എത്ര നിലയാണ് ഉണ്ടാകുക എന്നത് നിര്‍മ്മാതാക്കളായ ദക്ഷിണകൊറിയന്‍ കമ്പനി സാംസങ് രഹസ്യമാക്കി വച്ചിരിക്കുകയാണ്ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com