ആയുധ നിര്‍മ്മാണരംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത് സ്വയം പര്യാപ്തതയ്ക്ക്:A.K ആന്റണി
ആയുധ നിര്‍മ്മാണരംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത് വര്‍ദ്ധിച്ചു വരുന്ന പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനുമാണെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. പ്രതിരോധ നിര്‍മ്മാണ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ യാതൊരു തരത്തിലും ബാധിക്കാത്ത വിധത്തിലാണ് സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധകപ്പലുകള്‍ രൂപകല്പന ചെയ്യുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും, ഇന്ത്യയിലെ എല്ലാ പൊതിമേഖലാ കപ്പല്‍ നിര്‍മ്മാണ കേന്ദ്രങ്ങളുടെയും സ്ഥാപിതശേഷി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
ആയുധ നിര്‍മ്മാണരംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത് സ്വയം പര്യാപ്തതയ്ക്ക്: ആന്റണി
ന്യൂഡല്‍ഹി: ആയുധ നിര്‍മ്മാണരംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത് വര്‍ദ്ധിച്ചു വരുന്ന പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനുമാണെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. പ്രതിരോധ നിര്‍മ്മാണ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ യാതൊരു തരത്തിലും ബാധിക്കാത്ത വിധത്തിലാണ് സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധകപ്പലുകള്‍ രൂപകല്പന ചെയ്യുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും, ഇന്ത്യയിലെ എല്ലാ പൊതിമേഖലാ കപ്പല്‍ നിര്‍മ്മാണ കേന്ദ്രങ്ങളുടെയും സ്ഥാപിതശേഷി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment