Thursday, September 20, 2007

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

വനംമന്ത്രി ബിനോയ് വിശ്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. സഭ ചേര്‍ന്നപ്പോള്‍തന്നെ ബഹളംമൂലം ചോദ്യോത്തരവേള നിര്‍ത്തിവച്ചു. 9.30 ന് സഭ വീണ്ടും ചേര്‍ന്നപ്പൊഴും ബഹളവും കുത്തിയിരിപ്പും തുടര്‍ന്നതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.
സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മന്ത്രി ബിനോയ് വിശ്വത്തിന്റെ രാജി ആവശ്യപ്പെട്ടു. ഇതിനെ ഭരണപക്ഷം എതിര്‍ത്തതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി കുത്തിയിരിപ്പ് നടത്തി.

പ്രതിപക്ഷ ബഹളം: നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു തിരുവനന്തപുരം: വനംമന്ത്രി ബിനോയ് വിശ്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ളസഭ ചേര്‍ന്നപ്പോള്‍തന്നെ ബഹളംമൂലം ചോദ്യോത്തരവേള നിര്‍ത്തിവച്ചു. 9.30 ന് സഭ വീണ്ടും ചേര്‍ന്നപ്പൊഴും ബഹളവും കുത്തിയിരിപ്പും തുടര്‍ന്നതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.
സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മന്ത്രി ബിനോയ് വിശ്വത്തിന്റെ രാജി ആവശ്യപ്പെട്ടു. ഇതിനെ ഭരണപക്ഷം എതിര്‍ത്തതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി കുത്തിയിരിപ്പ് നടത്തി.

1 comment:

ജനശക്തി ന്യൂസ്‌ said...