സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി പി.ജെ തോമസിനെ നിയമിച്ചു. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇതില്‍ അന്തിമ തീരുമാനം എടുക്കും. ഇതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ലിസി ജേക്കബ് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് പി.ജെ തോമസ് ചുമതലയേല്‍ക്കുന്നത്.
Tuesday, September 18, 2007
പി.ജെ. തോമസ് പുതിയ ചീഫ് സെക്രട്ടറി

Subscribe to:
Post Comments (Atom)
1 comment:

Post a Comment