Tuesday, September 18, 2007

ആണവകരാര്‍ നടപ്പാക്കരുത്: കാരാട്ട്

ആണവകരാര്‍ നടപ്പാക്കരുത്: കാരാട്ട്

ഇന്ത്യ - അമേരിക്ക ആണവകരാര്‍ തുടര്‍ നടപടികള്‍ കുറഞ്ഞത് ആറു മാസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കരാറിനെതിരെ ഇടതുകക്ഷികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കരാര്‍ നടപ്പാക്കും മുമ്പ് പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടത്തേണ്ടതുണ്ട്. പാര്‍ലമെന്റിന്റെ അഭിപ്രായം സര്‍ക്കാര്‍ കണക്കിലെടുക്കണം. ഇടതുപാര്‍ട്ടികളുടെ എതിര്‍പ്പ് അവഗണിച്ച് കരാറുമായി സര്‍ക്കാരിനു മുന്നോട്ടുപോകാനാവിnല്ല - കാരാട്ട് പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...